Browsing Category

Z-Featured

ഇന്ന് 85 റണ്‍സ് കൂടി അടിച്ചാല്‍ ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ലോകറെക്കോര്‍‍ഡ്, സാക്ഷാല്‍ കോലി…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 96 പന്തില്‍ 87 റണ്‍സടിച്ച്‌ ഇന്ത്യയുടെ ടോപ് സ്കോററായത് ശുഭ്മാന്‍ ഗില്ലായിരുന്നു.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിറം മങ്ങിയ ഗില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടി…

Gold Rate Today: സര്‍വ്വകാല റെക്കോര്‍ഡില്‍ തുടര്‍ന്ന് സ്വര്‍ണവില; ആശങ്കയില്‍ വിവാഹ വിപണി

തിരുവനന്തപുരം: വമ്ബൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡില്‍ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ്…

എംടിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച, ‘കലാ…

കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത്.എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്ക്കൊപ്പമുള്ള ഓര്‍മകളും…

ഉദ്യോഗസ്ഥരുടെ ശമ്ബളം കൂട്ടാൻ കര്‍ഷകരുടെ കഴുത്തിന് പിടിക്കുന്നു; സര്‍ക്കാരിനെതിരെ ആര്‍ച്ച്‌ ബിഷപ്പ്

കണ്ണൂര്‍: ഭൂനികുതി വർധനവില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക…

തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാവും

തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ 'ബിസ് ബൂം 2025' ന് ഞായറാഴ്ച തുടക്കമാകും. 9-ാം തിയ്യതി ഞായറാഴ്ച രാവിലെ 9-30 ന് കോഹിനൂർ മാളിൽ വെച്ച് തിരൂർ എം എൽ എ കുറുക്കോളി മെയ്തീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ എ.പി നസീമ…

എമ്പുരാന്റെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ റിലീസ് ചെയ്യും

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ നാളെ മുതൽ റിലീസ് ചെയ്യും. വിവരം സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരുടെയും ആശിർവാദ് സിനിമാസിന്റെയും ഔദ്യോഗിയ സോഷ്യൽ…

നിറമരുതൂർ ഹൈസ്കൂൾ മഴവില്ല് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ഞായറാഴ്ച

തിരൂർ : നിറമരുതൂർ ഹൈസ്കൂൾ 1989/90 മഴവില്ല് കൂട്ടായ്മയുടെ രണ്ടാമത്തെ ജനറൽ ബോഡി യോഗം നാളെ ഉച്ചക്ക് രണ്ടു മണിക്ക് തിരൂർ നഴ്സിംഗ് ഹോമിന് സമീപമുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രണ്ടായിരത്തി ഇരുപത്തിമൂന്നിൽ…

യുവാവിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് കാരണം പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പോലീസ്

മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പോലീസ്.28കാരനായ സുഹൈബിനാണ് വെട്ടേറ്റത്. 18കാരനായ റാഷിദാണ് സുഹൈബിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.…

ഹൈസ്കൂള്‍ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം; അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം

പാലക്കാട്: തൃത്താല ഹൈസ്കൂള്‍ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി.അന്വേഷണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതർ തൃത്താല പൊലീസില്‍ പരാതി നല്‍കി. പ്ലസ് ടു, പത്താം ക്ലാസ്…

ഏകദിനത്തില്‍ വില്യംസണിന്റെ ‘ടെസ്റ്റ്’, ഫിലിപ്‌സിന്റെ ‘ടി20’, അതിവേഗ…

ലാഹോര്‍: ത്രിരാഷ്ട്ര പരമ്ബരയിലെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് മുന്നില്‍ 331 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച്‌ ന്യൂസിലന്‍ഡ്.ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്‌സിന്റെ (74 പന്തില്‍…