Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
യുഎഇയിൽ നബിദിനത്തിന് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യത
അബുദാബി: യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്ലാമിക് കലണ്ടറിലെ മൂന്നാം മാസം തിങ്കളാഴ്ച ആരംഭിച്ചതായി യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ അഞ്ചിനായിരിക്കും.…
ബെവ്കോ ഉദ്യോഗസ്ഥന് ദക്ഷിണനല്‍കി കുപ്പിവാങ്ങി യുവാവ്; നെറ്റിയില്‍ കുറി, കൈയില്‍ വെറ്റിലയും അടയ്ക്കയും
പൊൻകുന്നം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൊൻകുന്നത്ത് വീണ്ടും ബെവറജസ് ഔട്ട്ലെറ്റ് തുറന്നത്. ആ സന്തോഷം ബെവറജസിലെ ഉദ്യോഗസ്ഥന് ദക്ഷിണനല്‍കി ആദ്യ കുപ്പി വാങ്ങി ആഘോഷിച്ച് യുവാവ്.വെറ്റിലയില്‍ അടയ്ക്കയും പണവുംവെച്ചാണ് യുവാവ്…
2.2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ! ഉത്സവ സീസൺ പിടിക്കാൻ ഫ്ലിപ്കാർട്ട്
ഉത്സവ സീസണിന് മുന്നോടിയായി കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട് ഒരുക്കങ്ങൾ തുടങ്ങി. വമ്പൻ തൊഴിലവസരങ്ങളാണ് ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്, ഡെലിവറി തുടങ്ങിയ റോളുകളിലേക്കാണ് 2.2…
അടിവസ്ത്രത്തിൽ ഒളിപ്പിച്ച 14 ഗ്രാം എംഡിഎംഎ പിടികൂടി
തിരുവനന്തപുരം കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വാഴിച്ചൽ സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14 ഗ്രാം എംഡിഎംഎയും പൊലീസ് പിടികൂടി. ബാംഗ്ലൂരിൽ…
ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർധിപ്പിച്ച് സർക്കാർ
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും…
ചുരത്തില്‍ ലോറി ഇടിച്ചിട്ടത് 7 വാഹനങ്ങള്‍, അടിയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്…
അടിവാരം: താമരശ്ശേരി ചുരം എട്ടാം വളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിഞ്ഞു.മൂന്നു കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്.
ആദ്യം ഇടിച്ചകാർ…
ജനിച്ചത് പാകിസ്താനില്‍, 19 കൊല്ലത്തെ കാത്തിരിപ്പ്; ഒടുവില്‍ ക്രാസ്‌റ്റോയ്ക്ക് ഇന്ത്യൻ പൗരത്വം
പനജി: അങ്ങനെ ബ്രെൻഡൻ വാലന്റൈൻ ക്രാസ്റ്റോ എന്ന പാകിസ്താൻ സ്വദേശിയുടെ 19 കൊല്ലത്തെ കാത്തിരിപ്പ് അവസാനിച്ചു. ഇന്ത്യൻ പൗരത്വം അനുവദിച്ചുകൊണ്ടുള്ള സർട്ടിഫിക്ക തിങ്കളാഴ്ച ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തില്‍നിന്ന് ആ നാല്‍പത്തിനാലുകാരൻ…
മാലിന്യ കൂമ്ബാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: പെരുമ്ബാവൂരില്‍ മാലിന്യ കൂമ്ബാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍കൊടി വേർപെടാത്ത നിലയിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകള്‍ക്ക്…
അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ; വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും…
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന…
എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ സൈഡ് നൽകി;16 പേർക്ക് പരിക്ക്
വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വടകരയിൽ നിന്നും വളയത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ…
