Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഗുരുവായൂരിലെ പൂജ; വിധികളിറക്കുന്ന ഹൈക്കോടതി ബെഞ്ചുകളില്‍ ഒരേ ജഡ്ജിയെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുരുവായൂരിലെ പൂജകള്‍ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിക്കുന്നത് കേരള ഹൈക്കോടതിയിലെ ഒരേ ബെഞ്ചാണെന്ന് സുപ്രീംകോടതി.ഉദയാസ്തമയ പൂജ, ഇല്ലം നിറ പൂജ എന്നിവ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളില്‍ ഒരേ ജഡ്ജി ഉണ്ടായിരുന്ന കാര്യം…
കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം; തലസ്ഥാനത്ത് യുവമോര്‍ച്ച പ്രതിഷേധം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. എംഎല്‍എ ബോർഡ് വച്ച് രാഹുലിനെ കേരളത്തില്‍ ഇറങ്ങാൻ അനുവദിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ് പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം…
ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ സിബിൽ സ്കോർ നിർബന്ധമല്ല
വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക മുൻപിലുള്ള വലിയ കടമ്പയാണ് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ. ഇതുവരെ മികച്ച് ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ ബാങ്കിൽ നിന്നും വായ്പ നിഷേധിക്കപ്പെടുമായിരുന്നു. എന്നാൽ ബാങ്കിൽ നിന്നും ആദ്യമായി…
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസിൽ പരാതി
ലൈംഗികാതിക്രമ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസില്‍ പരാതി. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.…
സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി
റിയാദ്: സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ…
2019ൽ കാണാതായ യുവാവിനെ കുറിച്ച് നിർണായക വിവരം
എലത്തൂർ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഒരാൾ കൂടി…
മദ്യലഹരിയിൽ പിതാവിന് മകന്റെ ക്രൂര മർദനം
ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം. മാപ്പ് പറയണമെന്നും മകൻ…
ലൈംഗികാതിക്രമം; വേടനെതിരെ പുതിയ കേസ്
റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷണ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസാണ് നിയമനടപടി തുടങ്ങിയത്. ഐപിസി 354, 354A(1), 294(b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍…
കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി
തൃശ്ശൂർ: തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.പട്ടാമ്ബി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്ബാണ് വീടുവിട്ടിറങ്ങിയത്. മാനസികാസ്വസ്ഥമുള്ള ആളാണ് യുവാവ് എന്നാണ്…
പ്രവാസികളെ ശ്രദ്ധിക്കൂ, സമുദ്ര മലിനീകരണത്തിന് കടുത്ത ശിക്ഷ, 200,000 കുവൈത്തി ദിനാർ വരെ പിഴ
കുവൈത്ത് സിറ്റി: രാജ്യത്തെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ). കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ തുടരുമെന്ന് ഇ.പി.എ.…
