Main Banner
Browsing Category

Z-Featured

എസ് ജയശങ്കര്‍ വാഷിംഗ്ടണില്‍, വ്യാപാര കരാര്‍ ഉടന്‍ പ്രാബല്യത്തില്‍

വാഷിംഗ്ടണ്‍: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. കരാര്‍ പ്രകാരം ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ…

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി; ഇന്ന് ഉച്ചയ്ക്കുശേഷം വില വര്‍ധിച്ചു

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കൂടിയും കുറഞ്ഞും സ്ഥിരതയില്ലാതെ പൊയ്‌ക്കൊണ്ടിരിക്കുകയാണ് സ്വര്‍ണത്തിന്റെ വില.ഇന്ന് രാവിലെ വലിയ രീതിയില്‍ കുറഞ്ഞുനിന്ന വില ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായിരുന്നു.…

ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകള്‍ വരുന്നു; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ദുബായ് ആര്‍ടിഎ

ദുബായില്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറെടുക്കുന്നു.നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ പുതിയ ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകളാണ് ആര്‍ടിഎ പുതിയതായി രംഗത്ത്…

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങള്‍ക്കും അവസരം, ആകര്‍ഷകമായ…

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്കും അവസരം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഒന്ന് മുതല്‍…

മസ്കത്ത് നൈറ്റ്സില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തിലധികം സന്ദര്‍ശകര്‍; കണക്കുകള്‍ പുറത്ത്

ഇത്തവണ മസ്‌കത്ത് നൈറ്റ്‌സ് ആഘോഷങ്ങളുടെ വേദികളില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തോളം സന്ദർശകർ. 2026 ജനുവരി ഒന്നിന് ആരംഭിച്ച ഒമാൻ്റെ ഏറ്റവും വലിയ ഉത്സവം ജനുവരി 31നാണ് അവസാനിച്ചത്.24 സ്ഥലങ്ങളിലായി 168ലധികം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ്…

‘അശാസ്ത്രീയ നിര്‍മാണം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച്‌ നീക്കണം’; മന്ത്രി ഗണേഷ്…

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമെന്നും പാലം തല്ലിപ്പൊളിച്ച്‌ നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ…

ഷോപ്പിങ് സെന്ററില്‍ വൻ തീപിടിത്തം

ടെഹ്‌റാന്‍: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ വൻ തീപിടിത്തം. ജന്നത്ത് ആബാദ് മേഖലയിലെ ഷോപ്പിങ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്.200 കടകളാണ് ഷോപ്പിങ് സെന്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപടരുന്നത്…

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യഘട്ടം, പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍; RRTSമായി സര്‍ക്കാര്‍…

തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് അതിവേഗ പാതയായ റീജിയണല്‍ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം(ആർആർടിഎസ്) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.പദ്ധതിയുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.…

തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് അമൃതസ്നാനത്തോടെ ഇന്ന് സമാപനം

മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയിൽ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്.…

തിരൂര്‍ ജില്ല : പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എസ്ഡിപി

മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന പ്രമേയത്തില്‍ സമരം ശക്തമാക്കുമെന്ന് എസ്ഡിപിഐ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്തിന്റെ വികസന കുതിപ്പിന് തിരൂര്‍ ജില്ല വേണമെന്ന ആവശ്യത്തോട്…