Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഏകദിനത്തില്‍ വില്യംസണിന്റെ ‘ടെസ്റ്റ്’, ഫിലിപ്സിന്റെ ‘ടി20’, അതിവേഗ…
ലാഹോര്‍: ത്രിരാഷ്ട്ര പരമ്ബരയിലെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് മുന്നില്‍ 331 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച് ന്യൂസിലന്‍ഡ്.ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്സിന്റെ (74 പന്തില്‍…
2020 കലാപത്തിന്റെ മുറിവുണങ്ങാത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍…
അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍.
മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം…
മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട…
മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട...39ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് മഞ്ചേരിയില്‍ പോലീസിന്റെ പിടിയില്‍ .
കൊളത്തൂര്‍ കുരുവമ്പലം സ്വദേശി ചെങ്കുണ്ടന്‍മുഹമ്മദ് റിഷാദ് (29) ആണ് പിടിയിലായത് .ജില്ലയില്‍ രാത്രികളില്‍ ടൗണുകള്‍…
വര്‍ണാഭമായി അറേബ്യൻ ഗള്‍ഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്ബൻ ആഘോഷ പരിപാടികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗള്‍ഫ് സ്ട്രീറ്റില്‍ ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.ഷുവൈഖ് പോർട്ട് മുതല്‍ മെസ്സില വരെ നീളുന്ന തെരുവ് നിരവധി…
ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് അപകടം; ചികിത്സയിലായിരുന്ന ഒരു യുവതി മരിച്ചു
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലില്‍ ചൊവാഴ്ചയാണ് അപകടമുണ്ടായത്.…
ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം; കേവലഭൂരിപക്ഷം മറികടന്ന് ബിജെപി
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ നാലാം മണിക്കൂറിൽ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് തെളിയുന്നത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോൾ ബി ജെ പി കുതിക്കുകയാണ്. ഭരണകക്ഷിയായ ആം…
യുവാവിനെ പിന്തുടര്ന്ന് 7 തവണ വെട്ടി 18കാരൻ; സ്റ്റേഷനിലെത്തി കീഴടങ്ങി, അറസ്റ്റ്
മലപ്പുറം: മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്.സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രിയായിരുന്നു…
പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടില്‍ എത്തും, 3 ദിവസങ്ങളിലായി 3 ജില്ലകളിലെ പരിപാടികളില്‍…
കല്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ…
കേരളത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ഇന്‍ജുറി കോണ്‍ക്ലേവിന് വേദിയായി കുറ്റിപ്പുറം ഹീല്‍ ഫോര്‍ട്ട്…
കുറ്റിപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ സ്പോര്‍ട്സ് ഇഞ്ചുറി കോണ്‍ക്ലേവിന് വേദിയായി കുറ്റിപ്പുറം ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റൽ. കായിക പരിക്കിനെ തുടര്‍ന്ന് ഗെയിമിലേക്ക് തിരിച്ചെത്താന്‍ കഴിയാതിരിക്കുന്ന യുവാക്കളെ അവരുടെ ലക്ഷ്യത്തിലെത്താന്‍…
സ്മിത്തിനും ക്യാരിക്കും സെഞ്ചുറി, ശ്രീലങ്കക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്
ഗോള്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നീങ്ങുന്നു.ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്തകോറായ 257 റണ്‍സിന് മറുപടിയായി രണ്ടാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ ഓസീസ് മൂന്ന് വിക്കറ്റ്…