Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘ മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിന് സ്വാഗതമോതി ബേപ്പൂരില്‍ ഫ്‌ളക്‌സ്…
യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിറകെ പി വി അന്‍വറിന് സ്വാഗതമോതി കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ്…
ഇഞ്ചുറി ടൈമില്‍ സലായുടെ മാജിക് ഗോള്‍; ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയ്ക്കെതിരായ ആദ്യമത്സരത്തില്‍ തകർപ്പൻ വിജയത്തോടെയാണ് ഈജിപ്ത് ടൂർണമെന്റില്‍ വരവറിയിച്ചത്.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈജിപ്തിന്റെ വിജയം. ഇഞ്ചുറി ടൈമില്‍ സൂപ്പർ താരം…
മഴക്കെടുതി: ജെബല്‍ ജെയ്സ് താല്‍ക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍…
അബൂദബി: യുഎഇയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജെബല്‍ ജെയ്സ് താല്‍ക്കാലികമായി അടച്ചു. ഡിസംബർ 17 മുതല്‍ 19 വരെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഈ…
പ്രവാസികളുടെ ശ്രദ്ധക്ക്: പുതിയ താമസ നിയമം പ്രാബല്യത്തില്‍
കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം വിസ, താമസം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ട്.2025 ഡിസംബർ 23 മുതല്‍ ഈ നിയമങ്ങള്‍…
എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ,…
കേരളത്തിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീവ്ര പരിഷ്‌കരണ നടപടികളുടെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം വോട്ടർമാരുടെ വിവരങ്ങൾ കുറ്റമറ്റതാക്കുന്നതിനാണ് ഈ നടപടി. 2026…
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ. കരുവാറ്റ, ചെറുതന, കാര്‍ത്തികപ്പള്ളി,…
ക്രിസ്മസിന് വിളമ്പാം രുചിയുള്ള ലെബ്കുചന്‍ കുക്കി ജര്‍മന്‍
പഞ്ചസാര പൊടിച്ചത് - 200 ഗ്രാം
മുട്ട - അഞ്ചെണ്ണം
ഹേസല്‍നട്ട് പൗഡര്‍ - 200 ഗ്രാം
ബദാം പൗഡര്‍ - 200 ഗ്രാം
കാന്‍ഡിഡ് സിട്രസ് പീല്‍ ചതച്ചത് - 75 ഗ്രാം
കാന്‍ഡിഡ് ഓറഞ്ച് പീല്‍ ചതച്ചത് - 75 ഗ്രാം
ക്രിസ്മസ് സ്പൈസ് (കറുവാപ്പട്ട, ജാതിക്ക,…
ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സര്‍വിസുകള്‍;…
പാലക്കാട്: ക്രിസ്മസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഹരിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവിസുകള്‍ തുടങ്ങി.മംഗളൂരു ജങ്ഷൻ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസ് (06126) 23, 30 തീയതികളില്‍ സർവിസ് നടത്തുന്നു.…
ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന…
തിരുവനന്തപുരം: നെടുമങ്ങാട്ടെ അഴീക്കോട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണപ്പെട്ടു.
പാലോട് പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 മണിയോടെ മരിച്ചത്.…
ശബരിമല സ്വർണക്കൊള്ള: അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാൾ. ഇയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ…
