Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇന്ത്യക്കാര്‍ക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
ഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് ഇനിമുതല്‍ ട്രാൻസിറ്റ് വിസ ആവശ്യമില്ല.മുൻപ് ജർമൻ എയർപോർട്ടുകള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ പ്രത്യേക…
ജോസ് കെ മാണിയെ കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി; ഇടത് വിടില്ലെന്ന് റോഷി അഗസ്റ്റിന്‍
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായി റിപ്പോര്‍ട്ട്. പാലായടക്കം മുന്‍ സീറ്റുകള്‍ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന…
സ്വര്‍ണ്ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്തവര്‍ക്ക് കോളടിച്ചു, റെക്കോര്‍ഡിട്ട് ദുബായിലെ സ്വര്‍ണവില
ദുബൈ: ആഭരണം എന്നതിനൊപ്പം നിക്ഷേപം എന്ന ആകര്‍ഷണമാണ് ദുബായില്‍ സ്വര്‍ണം. സ്വര്‍ണ്ണത്തില്‍ പണമിറക്കിയവര്‍ക്ക് കോളടിച്ച്, റെക്കോര്‍ഡിട്ട് ദുബായിലെ സ്വര്‍ണവില. 24 ക്യാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് പന്ത്രണ്ടര ദിര്‍ഹവും 22 കാരറ്റ് സ്വര്‍ണം…
ഏണിവെച്ച് വീട്ടിനുള്ളില്‍ കയറി കള്ളന്‍, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല…
മലപ്പുറം കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു. പള്ളിക്കുന്നിലെ പാറക്കല്‍ അഷ്‌റഫിന്റെ പുലര്‍ച്ചെ കള്ളന്‍ കയറിയത്. മറ്റൊരു വീട്ടില്‍ നിന്ന് ഏണി കൊണ്ടുവന്ന് രണ്ടാംനിലയിലെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ്…
സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് അഭിഭാക്ഷകന് ദാരുണാന്ത്യം
സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് അഭിഭാക്ഷകന്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്. തോക്കുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു.
ഇതിനിടയില്‍ തോക്കില്‍ നിന്നും…
10 വയസുകാരനെ പീഡിപ്പിച്ച 44 കാരന്‍ അറസ്റ്റില്‍
കൊല്ലം കടയ്ക്കലില്‍ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍. ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ചെരുപ്പ് വാങ്ങാന്‍ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കില്‍ കയറ്റി കടയില്‍…
സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച്…
ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഇറാന്…
ബോധരഹിതനായി വീണു; മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.…
അമേരിക്ക പിടിച്ചെടുത്ത എണ്ണ ടാങ്കറില്‍ ഇന്ത്യക്കാരനായ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും; ഒരു…
ഡല്‍ഹി: കഴിഞ്ഞയാഴ്ച അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണ ടാങ്കറില്‍ ഇന്ത്യക്കാരനായ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും.ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയില്‍ നിന്നുള്ള ഋക്ഷിത് ചൗഹാനാനാണ് വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ച്…
പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും; ട്രാഫിക് നിയമലംഘനത്തില്‍ നടപടി…
തിരുവനന്തപുരം: നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.എംവിഡിയും പൊലീസും ചുമത്തുന്ന പിഴയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ്…
