Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി? പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി…
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍…
കേരളത്തിന് മുന്നറിയിപ്പ്! ഇന്നും 17 നും ഈ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര…
തിരുവനന്തപുരം: നവംബര്‍ 13 (ഇന്ന്), നവംബര്‍ 17 ദിവസങ്ങറളില്‍ കേരളത്തിലെ ജില്ലകളില്‍ മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി…
ഗര്‍ഡര്‍ വീണുണ്ടായ അപകടം; മരിച്ച രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ആലപ്പുഴ: തുറവൂരില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും.രണ്ട് ലക്ഷം രൂപ കരാര്‍ കമ്ബനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം. സിഎംഡിആര്‍എഫില്‍…
SCവിഭാഗമായതിനാല്‍ മാത്രം വാദ്യമേളത്തില്‍ നിന്ന് ഒഴിവാക്കി;എളമ്ബങ്ങോട്ടുകാവ് ശിവക്ഷേത്രത്തില്‍…
കോഴിക്കോട്: വടകര എളമ്ബങ്ങോട്ടു കാവ് ശിവക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതിനാല്‍ മാത്രം വര്‍ഷങ്ങളായി ചെയ്തു വരുന്ന വാദ്യമേളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം മുതല്‍ മലയന്‍ സമുദായത്തില്‍പ്പെട്ടവരെ…
പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം
അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതിയുടേതാണ് വിധി.2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചു, സ്വര്‍ണവില വീണ്ടും 94,000ലേക്ക്
വീണ്ടും കുതിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 1680 രൂപയാണ് വര്‍ധിച്ചത്. 93,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 210 രൂപയാണ് വര്‍ധിച്ചത്. 11,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200…
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി, ഉടന്‍…
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് തിരിച്ചടിയായി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയും ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. ദ്വാരപാലകപാളി കേസില്‍ 4-ാം പ്രതി ആണ് ജയശ്രീ.…
ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ല; ഉപഭോക്താവിന് വന്‍ തുക നഷ്ട പരിഹാരം നല്‍കാന്‍ വിധി
ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിനാല്‍ ഉപഭോക്താവിന് വന്‍ തുക നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കോടതി വിധി. വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാള്‍ ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ കോടതി വിധി. മലപ്പുറം…
‘ചാണകത്തെ ചവിട്ടാതിരിക്കുക എന്നത് ചില സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്…
ബിജെപി ജില്ലാ പ്രസിഡന്റുമായി ഉണ്ടായ കയ്യാങ്കളിയില്‍ പ്രതികരണവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. കോഴിക്കോട് നടന്ന ചര്‍ച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനുമായി കയ്യാങ്കളിയുണ്ടായത്. ഫേസ്ബുക്ക്…
‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം’; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത്…
