Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും
മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ്…
നിര്‍ണായക പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസം; നാട്ടിലേക്ക് മടങ്ങിയ റിങ്കു തിരിച്ചെത്തും
സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നേ നാട്ടിലേക്ക് മടങ്ങിയ റിങ്കു സിങ് തിരിച്ചെത്തുന്നു. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യനില മോശമായെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്.ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് ഗെയ്റ്റര്‍…
എ ആര്‍ റഹ്‌മാൻ മതം മാറേണ്ടിയിരുന്നില്ല, വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു; തുറന്ന് പറഞ്ഞു മോഹിനി
മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ആരാധകരുള്ള നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.പഞ്ചാബി ഹൗസ്, പട്ടാഭിഷേകം, ഗസല്‍, ഈ പുഴയും കടന്ന്, വേഷം , പരിണയം തുടങ്ങി നിരവധി മലയാളം സിനിമകളില്‍ മോഹിനി…
രഞ്ജിട്രോഫി ഫൈനല്‍; രണ്ടാം ദിനവും ജമ്മു കശ്മീര്‍ ശക്തമായ നിലയില്‍; കര്‍ണാടകയ്ക്ക് മുന്നില്‍ ഹിമാലയൻ…
രഞ്ജിട്രോഫി ഫൈനലില്‍ രണ്ടാം ദിനവും കർണാടകയ്ക്കെതിരെ ജമ്മു കശ്മീർ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 527 റണ്‍സെന്ന ശക്തമായ നിലയിലാണ്.ശുഭം പുന്ദീർ(121) സെഞ്ചുറിയും അബ്ദുള്‍ സമദ്(61), യാവര്‍…
സെമിയും ഫൈനലും കാണാൻ ടിക്കറ്റ് എടുത്തോളൂ! പാകിസ്താന്‍ ‘ജയിച്ചാല്‍’ റീഫണ്ട് തരുമെന്ന്…
2026 ടി20 ലോകകപ്പില്‍ സൂപ്പർ എട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ സെമിഫൈനലുകള്‍ക്കും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വില്‍പന ആരംഭിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക്…
‘കേരള സ്റ്റോറി 2’; സിനിമയ്ക്ക് നൽകിയ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജി…
വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയ്ക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിക്കാരൻ.കേരളം വർഗീയതയുടെയും മതപരിവർത്തനത്തിന്‍റെ നാടായി…
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് (എം.ഇ.സി.)നിയമനം
സംരംഭമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായി കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ പഞ്ചായത്തുകളിലെയും…
കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം,…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നല്കും. ബെഞ്ചമിൻ…
പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി
പശ്ചിമ ബംഗാളിൽ അനുചേ്ഛദം 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് എസ്ഐആറിൽ ഇടപെട്ട് സുപ്രീംകോടതി. വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ നല്കാൻ തയ്യാറായവരുടെയെല്ലാം പരിശോധനയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. ഒരാൾ…
