Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
നിലമേലിൽ കാറുകൾ കൂട്ടിയിടിച്ചു, അപകടം കണ്ട് വണ്ടി നിർത്തി ആരോഗ്യ മന്ത്രി, പൈലറ്റ് വാഹനത്തിൽ…
കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക്…
മുഖത്തെ അമിതമായ രോമവളർച്ച തടയാൻ ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ
സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച. ദിവസങ്ങൾ കഴിയുംതോറും ചിലരിൽ ഇത് വർധിച്ചുവരുന്നു. മുഖത്തെ അമിതമായ രോമ വളർച്ച പരിഹരിക്കാൻ ചികിത്സകൾ ലഭ്യമാണ്. എന്നാൽ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ സ്വാഭാവികമായി…
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം; ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന…
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം പുറത്ത്. ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. യുവതിയുടെ…
‘കോണ്‍ഗ്രസില്‍ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും’: വി ഡി…
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിക്കകത്തുളള ഏത് നേതാവിനെതിരെ ആരോപണങ്ങള്‍ വന്നാലും പാര്‍ട്ടി ഗൗരവമായി…
വിവാഹ വാഗ്ദാനം നൽകി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജമാൽ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാൽ കരിപ്പൂരിനെ…
പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; ഇത്തവണ റെക്കോർഡ് മറികടക്കുമോയെന്ന് ഉറ്റുനോക്കി…
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 200 രൂപയാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിൽ…
‘ഗാസയെ പൂര്‍ണമായി കീഴടക്കും’, നടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാന്‍ ഇസ്രയേല്‍
ജറുസലേം: ഗാസയെ പൂർണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാൻ ഇസ്രയേൽ. അൻപതിനായിരം റിസർവ് സൈനികരെ സൈന്യത്തിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം…
ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കുക! ‘മേരി സഹേലി’ ഒപ്പമുണ്ട്, 64…
ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയില്‍ മേരി സഹേലി പരിപാടിക്ക് തുടക്കം. ആര്‍.പി.എഫിന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റെയില്‍വേ ഡിവിഷന്റെ പരിധിയില്‍…
പാലക്കാട് സ്കൂളിലെ സ്ഫോടനം: മനുഷ്യജീവന് അപകടം വരുത്തണമെന്ന് ലക്ഷ്യം, പൊട്ടിയത് മാരകവസ്തുവെന്ന്…
പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആർ. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി…
അഗ്നി 5 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; ദൂരപരിധി 5000 കിലോമീറ്റർ വരെ
അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് വിജയകരമായി പരീക്ഷിച്ചത്. ഒറീസയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്. 5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആയിരുന്നു പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ…
