Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് പിന്നിലെ കാണാ ഫീസ്: എന്താണ് ഇന്റര്‍ചേഞ്ച് ഫീ?
നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ പല സാമ്പത്തിക നിബന്ധനകളും നിരക്കുകളും കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇന്റര്‍ചേഞ്ച് ഫീ എന്ന വാക്ക് പരിചിതമാണോ? ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും,…
കാൽതെറ്റി കിണറ്റിൽ വീണ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്, സംഭവം കോട്ടയം മാഞ്ഞൂരിൽ
കോട്ടയം മാഞ്ഞൂരിൽ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്. ഇരവിമംഗലത്ത് കിണറ്റിൽ വീണ കുഞ്ഞിനേയും അച്ഛനേയുമാണ് ഡിവൈഎഫ്ഐ നേതാവായ തോമസ്കുട്ടി രാജു രക്ഷപെടുത്തിയത്. പുതിയ വീടും സ്ഥലവും വാങ്ങാനായി സ്ഥലം കാണാനെത്തിയ അച്ഛനും…
രജനികാന്തും കമല്‍ഹാസനും 46 വർഷത്തിനുശേഷം ഒന്നിക്കുന്നു; ലോകേഷ് കനകരാജിന്റെ ഗ്യാങ്സ്റ്റർ സിനിമ…
കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍…
സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍;…
സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ പി കൗണ്ടര്‍ ആരംഭിക്കുക. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ ,…
സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ, ബന്ധം ഊഷ്മളമാക്കാൻ ഇന്ത്യയും ചൈനയും, മോദിയുടെ ബിരുദം, വേടന്‍റെ വാദം;…
സുപ്രധാനമായൊരു ഭരണഘടനാ ഭേദഗതി ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഗുരുതര കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്നാൽ 31ാം ദിവസം മന്ത്രിമാർക്ക് അധികാരം നഷ്ടമാകുന്ന ബില്ലാണ് ഇന്ന് ലോക്സഭ പരിഗണിക്കുക. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്…
പറവൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്; വട്ടിപ്പലിശക്കാര്‍ നിരന്തരം…
എറണാകുളം പറവൂരില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്. കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത് നിരന്തര ഭീഷണിയില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം…
മലപ്പുറം നഗരസഭയിൽ വോട്ട് ചേര്‍ക്കാൻ വ്യാജരേഖ; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച്ച,…
മലപ്പുറം: മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ വ്യാജരേഖ ഉപയോഗിച്ചെന്ന് പരാതി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് പരാതി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്‍റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.…
കുറുവ സ്ത്രീ പിടിയില്‍; അറസ്റ്റിലായത് പട്ടാപ്പകല്‍ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയതിന്
പാലക്കാട്: പട്ടാപ്പകല്‍ വീടിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിലായത്.പാലക്കാട് മേഴ്സി കോളേജ് ഭാഗത്തെ താമസിക്കുന്ന സുധപ്രേമിൻ്റെ വീടിൻ്റെ പൂട്ട്…
റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ ലാഭംകൊയ്യുന്നു; ചൈനയ്ക്ക് പിഴത്തീരുവയില്ലാത്തതിന് US-ന്റെ ന്യായീകരണം
വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധികതീരുവ ചുമത്തുകയും ഇതേകാര്യം ചെയ്യുന്ന ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതില്‍ വിചിത്രവാദവുമായി യുഎസ്.റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വൻ ലാഭംകൊയ്യുകയും അതുവഴി…
പരിധിയിലധികം യാത്രക്കാര്‍, ഭാരംകാരണം ട്രെയിൻ ചരിഞ്ഞു’; മുംബൈ മോണോ റെയിലില്‍ ഭീതിയുടെ…
മുംബൈ: മോണോ റെയില്‍ ട്രെയിൻ തകരാറിലകാൻ കാരണം പിരിധിയിലേറെ യാത്രക്കാർ കയറിയതിനാലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ.അമിതഭാരം കാരണം ട്രെയിൻ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
