Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കാനത്തില്‍ ജമീല എം എൽ എയുടെ ഖബറടക്കം ഇന്ന്
കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക.
രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി…
ശബരിമല സ്വര്‍ണക്കൊള്ള: സിപിഎം നേതാവ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന്…
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ…
ജയിലിനുള്ളില്‍ നിരാഹാര സമരവുമായി രാഹുല്‍ ഈശ്വര്‍, രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കി
ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍. ഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്. അതേസമയം, സൈബര്‍…
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് എംഎ യൂസഫലി സംസാരിച്ച് തുടങ്ങി, ഉടനെ അവസാനിപ്പിച്ചു
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നതിനെ കുറിച്ച് ദുബായില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യം എന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട്…
BLOമാരുടെ മരണം ജോലിഭാരം കൊണ്ടല്ല; കേരളത്തില്‍ SIR മാറ്റിവെക്കില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ…
ന്യൂഡല്‍ഹി: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളത്തിലെ എസ്‌ഐആര്‍ മാറ്റിവെക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.…
കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാൻ പുറത്തിറങ്ങി; മരം കടപുഴകി വീണ് 55കാരന്…
തിരുവനന്തപുരം: അരുവിക്കരയില്‍ മരം കടപുഴകി ദേഹത്ത് വീണ് 55കാരന് ദാരുണാന്ത്യം. കാച്ചാണി സ്വദേശിയും കെഎസ്‌ആര്‍ടിസി റിട്ടയേര്‍ഡ് കണ്ടക്ടറുമായ സുനില്‍ ശര്‍മ്മയാണ് മരിച്ചത്.കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാന്‍…
തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ
തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ. ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈയിലും ,തിരുവള്ളൂരും റെഡ് അലേർട്ടാണ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിലെ വിദ്യഭ്യാസ…
കണ്‍പീലികള്‍ നിരീക്ഷിച്ചാല്‍ അറിയാന്‍ കഴിയുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍
കണ്‍പീലികള്‍ക്ക് ഒരുപാട് സൗന്ദര്യ സവിശേഷതയുണ്ട്. കണ്‍പീലികള്‍ മനോഹരമാണെങ്കില്‍ കണ്ണുകളുടെയും ഒപ്പം മുഖത്തിന്റെയുമെല്ലാം സൗന്ദര്യം വര്‍ധിക്കും.എന്നാല്‍ ഒരാളുടെ കണ്‍പീലി നോക്കിയാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും എന്നാണ്…
കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെൻസികളില്‍ രോഗബാധിതരുടെ എണ്ണം 15.4% ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഓരോ മാസവും ശരാശരി 100 പുതിയ എച്ച്‌ഐവി അണുബാധിതരുണ്ടാകുന്നു എന്നാണ് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍…
‘സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് അവർ അമേരിക്കൻ പൗരത്വം സ്വന്തമാക്കിയത്, പുറത്താക്കണം’;…
വാഷിങ്ടൺ: സെനറ്റ് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ കടുത്ത പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വന്തം സഹോദരനെ വിവാഹം കഴിച്ചുകൊണ്ട് അമേരിക്കയിൽ പ്രവേശിച്ചതിനാൽ അവരെ അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ് പറഞ്ഞു. സൊമാലിയ,…
