Main Banner
Browsing Category

Z-Featured

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിലെ അനിഷ്ട സംഭവങ്ങള്‍; മാപ്പ് പറഞ്ഞ് മമത; അന്വേഷണം പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അർജന്റീന സൂപ്പർ താരം ലയണല്‍…

‘നിയമസഭാ തിരഞ്ഞെടുപ്പും തൂത്തുവാരും, യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് സല്യൂട്ട്’; രാഹുൽ…

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്. നിർണായകവും ഹൃദയസ്പർശിയായതുമായ ഒരു ജനവിധിയാണ്. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ…

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക…

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിലെ അനിഷ്ട സംഭവങ്ങള്‍; മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റില്‍

കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റില്‍.കൊല്‍ക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച…

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ്.നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന…

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കക്ഷി നില അറിയാം; 12 ൽ 11 ഉം യുഡിഎഫിന്

ആകെ നഗരസഭകൾ - 12 യു.ഡി.എഫ് - 11 എൽ.ഡി.എഫ് - 1 ആകെ നഗരസഭാ ഡിവിഷനുകൾ - 505 യു.ഡി.എഫ് - 333 എൽ.ഡി.എഫ് - 88 എൻ.ഡി.എ - 17 മറ്റുള്ളവർ - 67 നഗരസഭകൾ (ബ്രാക്കറ്റിൽ ആകെ ഡിവിഷനുകൾ) കൊണ്ടോട്ടി (41) യു.ഡി.എഫ് - 31 എല്‍.ഡി.എഫ് - 2…

സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇ എം ആഗസ്തി

കട്ടപ്പന: സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഇ എം അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറില്‍ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വിജയിക്കാനായിരുന്നില്ല.പിന്നാലെയാണ്…

സഞ്ജു സാംസണ്‍ ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാൻ സാധ്യതയില്ല! കാരണം വ്യക്തമാക്കി മുൻ…

മുംബൈ: ഫോമില്ലായ്മ കാരണം സമ്മർദ്ദത്തിലായ ശുഭ്മാൻ ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാലും തിളങ്ങാൻ സാധ്യതയില്ലെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും…

കോളയാട് ‘നാത്തൂന്‍ പോരില്‍’ ജയിച്ചത് ഇടതുപക്ഷം

കോളയാട് പഞ്ചായത്തിലെ 'നാത്തൂന്‍ പോരി'ല്‍ ആവേശകരമായ മത്സര ഫലം. ഏത് മുന്നണികളേയും മാറിമാറി തുണയ്ക്കുന്ന പഞ്ചായത്തിലെ നാലാം വാര്‍ഡായ പാടിപ്പറമ്പിലായിരുന്നു നാത്തൂന്മാരുടെ ഏറ്റുമുട്ടല്‍ നടന്നത്. ഏറെ കൗതുകം ഉണ്ടാക്കിയ മത്സര…

ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യത

മനാമ: രാജ്യത്ത് ഇന്ന് മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ബഹ്റൈന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്കന് ദിശയില് നിന്നുള്ള കാറ്റിന് ഏഴ് മുതല് 12 നോട്ട് വരെ വേഗതയുണ്ടാവും.എന്നാല്, ഉച്ചയ്ക്ക് കാറ്റിന്റെ വേഗത ചില സമയങ്ങളില് 25…