Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സമാധാന കരാറിനെ വെല്ലുവിളിച്ച് ഇസ്രയേൽ; റഫ അതിർത്തി അടച്ചിടും, സഹായ നീക്കം കുറയ്ക്കാനും നീക്കം
ജെറുസലേം: ഗാസാ സമാധാന കരാറിൽ വീണ്ടും കല്ലുകടി. ഈജിപ്ത് -പലസ്തീൻ അതിർത്തി മേഖലയായ റഫ അതിർത്തി നാളെവരെ അടച്ചിടാനും അതിർത്തി വഴി ഗാസയിലേക്കുള്ള സഹായ നീക്കം കുറയ്ക്കാനുമാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ്…
മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ്
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ കെട്ടിടത്തിന് മുകളില്‍ ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിന്റെ…
ട്രംപിന് പാക് സൈനിക മേധാവി നൽകിയ പെട്ടിയിലെ സസ്പെൻസിന് വിട! കണ്ടെത്തി ചൈനയുടെ വെളിപ്പെടുത്തൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനൊപ്പമുള്ള യു എസ് സന്ദർശനത്തിനിടെ പാക് സൈനിക മേധാവി അസിം മുനീർ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് സമ്മാനിച്ച പെട്ടിയിൽ എന്താണെന്ന ചർച്ച കുറച്ച് ദിവസമായി ലോക രാജ്യങ്ങൾക്കിടയിൽ സജീവമായിരുന്നു.…
ഗ്ലോബൽ വില്ലേജ് പുതിയ സീസണിന് നാളെ തുടക്കം; ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം
ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് നാളെ തുടക്കമാകും. വൈകുന്നേരം ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന്റെ ഭാഗമായി വര്‍ണാഭമായ പരിപാടികളാകും ഒരുക്കുക. ആദ്യ ദിനമായ നാളെ 25 ദിര്‍ഹത്തിന് ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാനാകും.…
ഗതാഗതം നിരോധിച്ചു
താനാളൂര്‍ - പുത്തനത്താണി റോഡില്‍ ആലിന്‍ചുവടില്‍ (വട്ടത്താണി താനാളൂരിനും ഇടയില്‍) കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹനങ്ങള്‍ പുത്തന്‍തെരു -…
കുടുംബശ്രീ പാല്‍ ഉല്‍പ്പന്ന പ്രദര്‍ശന മത്സരം: അപേക്ഷ ക്ഷണിച്ചു
ജില്ലാ ക്ഷീരകര്‍ഷക സംഗമമായ 'ജീവനീയം' 2025-26 ന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വൈവിധ്യമാര്‍ന്ന പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. 'രുചിക്കൂട്ട്' എന്ന പേരിട്ടിരിക്കുന്ന മത്സരം ഒക്ടോബര്‍ 21ന് രാവിലെ…
നിറക്കൂട്ട്: അങ്കണവാടി കുട്ടികള്‍ക്ക് കളറിങ്് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ ക്ഷീരകര്‍ഷക സംഗമമായ 'ജീവനീയം 2025-26 ന്റെ ഭാഗമായി അങ്കണവാടി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നിറക്കൂട്ട്'കളറിങ് മത്സരം ഒക്ടോബര്‍ 20ന് രാവിലെ 10ന് നിറമരുതൂര്‍ സൂര്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.…
മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഇന്റര്‍വ്യൂ ഒക്ടോബര് 18 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ 2025 ഒക്ടോബര് 18ന് രാവിലെ 10മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…
നിയമ ലംഘകർക്കെതിരെ നടപടി ശക്തം; 18,000 പ്രവാസികളെ നാടുകടത്തി സൗദി
സൗദി അറേബ്യയില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ 18,000ത്തിലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി…
യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ; നീർച്ചാലുകളിൽ വെള്ളം നിറഞ്ഞു
യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ ലഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തണുപ്പുള്ളതും തീവ്രവുമായ മഴയാണ് കിഴക്കൻ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. കനത്ത മഴ കാരണം നിരവധി നീർച്ചാലുകളിൽ വെള്ളം…
