Shobika
Browsing Category

Z-Featured

ഇടവേളക്ക് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക്! ഇത്തവണ വരവ് ക്യാപ്റ്റനായി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യ എയുടെ ചതുർദിന ടെസ്റ്റ് പരമ്പരയിലാണ് പന്ത് ടീമിൽ കളിക്കുക. ക്യാപ്റ്റനായാണ് പന്ത് ടീമിൽ എത്തുക. സായ് സുദർശനാണ്…

അമീബിക് മസ്തിഷ്‌കജ്വരം: സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍…

എടവണ്ണപ്പാറയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം: എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലി (42) ആണ് കൊല്ലപ്പെട്ടത്. സംഘാംഗങ്ങള്‍ തമ്മില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സജീം അലിക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…

കാത്തിരിപ്പിന് അവസാനം; കേരളത്തില്‍ ഇ-സിം സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചു

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) കേരളത്തിലും ഇ-സിം സേവനം ആരംഭിച്ചു. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്‍ററുകളിലും ബിഎസ്എൻഎൽ ഇ-സിം സേവനങ്ങൾ ലഭ്യമാണെന്ന്…

തദ്ദേശ തെരഞ്ഞെടുപ്പ് : ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ അവസാന ദിവസമായ…

വ്യായാമം ചെയ്യുമ്പോൾ മേക്കപ്പ്? വേണ്ട

ജിമ്മിൽ പോകുമ്പോൾ മുഖത്ത് മേക്കപ്പ് ഇടുന്നത് നല്ലതല്ല. കനത്ത മേക്കപ്പ് വിയർപ്പിനൊപ്പം ചേർന്ന് സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. 1. ഫൗണ്ടേഷനെ മറന്നേക്കൂ ഫൗണ്ടേഷൻ, ബ്ലഷ്, കട്ടിയുള്ള കൺസീലർ എന്നിവ പൂർണ്ണമായി…

ഇനി മുതൽ വർക്കൗട്ട് സമയം സ്റ്റെെലിഷ് ആക്കാം; ഇതാ ചില എളുപ്പവഴികൾ

ജിം ഇപ്പോൾ വെറും വ്യായാമത്തിന് വേണ്ടി മാത്രമുള്ള ഒരിടമല്ല. അതൊരു ഫാഷൻ കൂടിയാണ്. ഓരോ ദിവസവും കഠിനമായ വർക്കൗട്ടുകൾ ചെയ്യുമ്പോൾ, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും ഒരുപാടു പ്രാധാന്യമുണ്ട്. ഇറുകിയ വസ്ത്രങ്ങളിൽ നിന്നും, സൗകര്യപ്രദവും എന്നാൽ…

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത; ഷിഫ്റ്റ് സമയത്തില്‍ മാറ്റം, ഓവര്‍ ടൈം അലവന്‍സും…

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇനിമുതല്‍ ഷിഫ്റ്റ് സമ്പ്രദായം. 6-6-12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം…

ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ടയർ ഊരിത്തെറിച്ച് ഓടയിൽ വീണു

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കിഴക്കേകോട്ട നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന…

വീണ്ടും ലക്ഷം ലക്ഷ്യം കണ്ട് സ്വര്‍ണവില; ഇന്ന് കുത്തനെ കയറ്റം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360…