AAK
Browsing Category

Z-Featured

‘സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു’; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ.പ്രതിപക്ഷ എംഎല്‍എമാരായ സനീഷ് കുമാർ, എം വിൻസെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്‌പെൻഡ്…

മോഹൻലാലിന്റെ ട്വീറ്റ് പങ്കിട്ട് റിട്ട. നേവി ചീഫ് അഡ്മിറൽ

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍…

കാൻസർ രോഗികൾക്ക് KSRTC ബസുകളിൽ ഇനി സൗജന്യയാത്ര: പ്രഖ്യാപനവുമായി ​മന്ത്രി ഗണേഷ് കുമാർ

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര…

സഭയിൽ അസാധാരണ രംഗങ്ങൾ

ശബരിമല സ്വർണ മോഷണ വിവാദ​ത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചു. മുഖ്യമന്ത്രി…

91,000 കടന്നു, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം

സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040…

തുമ്മല്‍ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? രക്തക്കുഴലുകള്‍ പൊട്ടിയേക്കാം

ശ്വാസകോശത്തിലോ മൂക്കിലോ ഏതെങ്കിലും തരത്തിലുള്ള പ്രകോപിപ്പിക്കുന്ന വസ്തുകള്‍ എത്തുമ്പോഴാണ് അവയെ പുറന്തള്ളാനാണ് നമ്മള്‍ തുമ്മുന്നത്. പൊടി, പൂമ്പൊടി, വൈറസ് എന്നിവ മൂലം തുമ്മല്‍ ഉണ്ടായേക്കാം. ചില സമയങ്ങളില്‍ ഇതൊന്നുമല്ലാതെ വ്യക്തികള്‍ക്ക്…

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു, പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി…

ന്യൂഡല്‍ഹി: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി വിതറുകയും ചെയ്തു. ഡല്‍ഹി മദന്‍ഗിറിലായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയില്‍ ഫാമസ്യൂട്ടിക്കല്‍ ജീവനക്കാരനായ ദിനേശിന് (27) സാരമായി…

വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വിവാഹം വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുളി സ്വദേശി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷാണ് അറസ്റ്റിലായത്. 2018 മുതല്‍ പുതിയറ സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍…

നിഖില വിമലിന്റെ ‘പെണ്ണ് കേസ്’ വരുന്നു; റിലീസ് അപ്‌ഡേറ്റ്

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസ്' നവംബറിൽ റിലീസിനൊരുങ്ങുന്നു. ഇക്കാര്യമറിയിച്ച് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവന്ന ഒരു ടീസർ പോസ്റ്റർ…

ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂര്‍ണമെന്റ്‌; ഗോകുലം കേരള എഫ്‌സി ഇന്ന്‌ മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും

ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്‌സി ഇന്ന്‌ മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും. കൊൽക്കത്ത സന്തോഷ്‌പുർ കിഷോർ ഭാരതി ക്രിരംഗൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ്‌ കളി. പുതിയ സ്‌പാനിഷ്‌ പരിശീലകൻ ജോസ്‌ ഹേവിയക്ക്‌ കീഴിലാണ്‌…