Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രണ്ട് ഫാക്‌ടറികൾ തീ വിഴുങ്ങി, വൻ ദുരന്തം; 16 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് വൻ ദുരന്തം. തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്‌ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന തീ ടെക്സ്റ്റൈൽ ഫാക്ടറിയിലേക്ക് വ്യാപിച്ചതാണ്…
ഷൊർണൂരിൽ 14 വയസുകാരന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മർദ്ദനം
ഷൊർണൂരിൽ 14 വയസുകാരന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മർദ്ദനം. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് കുട്ടിയുടെ രക്ഷിതാവിൻ്റെ പരാതി. ഷോർണൂർ പോസ്റ്റ് ഓഫീസിന് പിറകുഭാഗത്തുള്ള വാടക കോട്ടേഴ്സിൽ താമസിക്കുന്ന 14 കാരനാണ്…
ഗാസയിൽ സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോർട്ട്
ഗാസ: സമാധാന കരാർ ലംഘിച്ച് ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം…
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം, വിവിധ ജില്ലകളിൽ കനത്ത മഴ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
സമാധാന കരാറിനെ വെല്ലുവിളിച്ച് ഇസ്രയേൽ; റഫ അതിർത്തി അടച്ചിടും, സഹായ നീക്കം കുറയ്ക്കാനും നീക്കം
ജെറുസലേം: ഗാസാ സമാധാന കരാറിൽ വീണ്ടും കല്ലുകടി. ഈജിപ്ത് -പലസ്തീൻ അതിർത്തി മേഖലയായ റഫ അതിർത്തി നാളെവരെ അടച്ചിടാനും അതിർത്തി വഴി ഗാസയിലേക്കുള്ള സഹായ നീക്കം കുറയ്ക്കാനുമാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ്…
മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ്
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ കെട്ടിടത്തിന് മുകളില്‍ ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിന്റെ…
ട്രംപിന് പാക് സൈനിക മേധാവി നൽകിയ പെട്ടിയിലെ സസ്പെൻസിന് വിട! കണ്ടെത്തി ചൈനയുടെ വെളിപ്പെടുത്തൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനൊപ്പമുള്ള യു എസ് സന്ദർശനത്തിനിടെ പാക് സൈനിക മേധാവി അസിം മുനീർ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് സമ്മാനിച്ച പെട്ടിയിൽ എന്താണെന്ന ചർച്ച കുറച്ച് ദിവസമായി ലോക രാജ്യങ്ങൾക്കിടയിൽ സജീവമായിരുന്നു.…
ഗ്ലോബൽ വില്ലേജ് പുതിയ സീസണിന് നാളെ തുടക്കം; ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം
ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് നാളെ തുടക്കമാകും. വൈകുന്നേരം ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന്റെ ഭാഗമായി വര്‍ണാഭമായ പരിപാടികളാകും ഒരുക്കുക. ആദ്യ ദിനമായ നാളെ 25 ദിര്‍ഹത്തിന് ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാനാകും.…
ഗതാഗതം നിരോധിച്ചു
താനാളൂര്‍ - പുത്തനത്താണി റോഡില്‍ ആലിന്‍ചുവടില്‍ (വട്ടത്താണി താനാളൂരിനും ഇടയില്‍) കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹനങ്ങള്‍ പുത്തന്‍തെരു -…
കുടുംബശ്രീ പാല്‍ ഉല്‍പ്പന്ന പ്രദര്‍ശന മത്സരം: അപേക്ഷ ക്ഷണിച്ചു
ജില്ലാ ക്ഷീരകര്‍ഷക സംഗമമായ 'ജീവനീയം' 2025-26 ന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വൈവിധ്യമാര്‍ന്ന പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. 'രുചിക്കൂട്ട്' എന്ന പേരിട്ടിരിക്കുന്ന മത്സരം ഒക്ടോബര്‍ 21ന് രാവിലെ…
