Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അടിച്ചു കയറി സ്വര്‍ണവില: ഒരു ദിവസം വര്‍ധിച്ചത് 2400 രൂപ; ഒരു പവന്‍ പോലും ഇനി നിക്ഷേപം!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 2400 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഇന്ന് ഒരു പവന് 94360 രൂപയായി വില. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലെത്തി. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം…
ഐഫോൺ 16 പ്രോ ദീപാവലി ഡീലുകൾ; ഫ്ലിപ്‌കാർട്ട്, ക്രോമ, വിജയ് സെയിൽസ്; ആരാണ് കൂടുതൽ കിഴിവ് നൽകുന്നത്?
ഈ ദീപാവലി വില്‍പനക്കാലത്ത് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാൻ തയ്യാറെടുക്കുന്ന നിരവധി പേരുണ്ടാകും. ഐഫോൺ 16 പ്രോ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, ഇപ്പോൾ അതിനുള്ള ഏറ്റവും മികച്ച സമയമാണ്. കാരണം ഇന്ത്യയിൽ ഫ്ലിപ്‍കാർട്ട്, ആമസോൺ,…
മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; യുവാവ് ഷോക്കേറ്റ് മരിച്ചു
കൊല്ലം: പുനലൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. അലിമുക്ക് സ്വദേശി അനീഷ് ആണ് മരിച്ചത്. പിറവന്തൂർ കുരുയോട്ടുമാല ഫാമിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 66 കെവി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
മരം വെട്ടുന്നതിനിടെ…
പാലിയേക്കരയിൽ ടോള്‍ വിലക്ക് തുടരും; കളക്ടറോട് ചോദ്യങ്ങളുമായി ഹൈക്കോടതി
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശിയ പാതയിൽ ഗതാഗത കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളക്ടറോട് നേരിട്ട്…
സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യം; അമ്മയുടെ തലയ്ക്ക് തോക്ക് ചൂണ്ടി മകന്‍റേയും മരുമകളുടെയും ഭീഷണി
അടൂർ: സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ നേരെ തോക്ക് ചൂണ്ടി മകനും മരുമകളും. പത്തനംതിട്ട അടൂർ ആനയടിയിലാണ് സംഭവം. മകൻ ജോറി വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ മക്കളുടെ പേരിൽ വീടും സ്വത്തും എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട്…
സ്കൂളിൽ നിന്ന് പെണ്‍കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; ദഫ് മുട്ട് അധ്യാപകൻ പിടിയിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ…
ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും പുകഴ്ത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
ദില്ലി: ഇന്ത്യയെ പേരെടുത്ത് പറഞ്ഞും പ്രധാനമന്ത്രി മോദിയെ പേര് പറയാതെ യും പ്രശംസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമെന്നും അതിനെ നയിക്കുന്നത് തൻ്റെ പ്രിയ സുഹൃത്താണ് എന്നും ട്രംപ് പറഞ്ഞു. ഗാസയിലെ ഇസ്രയേൽ - ഹമാസ്…
സാബുമാൻ വീണ്ടും സേഫ് ! ഇത്തവണയും ‘നോ’ എവിക്ഷൻ; 10ൽ ആറ് പേരും നോമിനേഷനിൽ
ബിഗ് ബോസ് മലയാളം സീസൺ 7 എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇനി വെറും മൂന്നാഴ്ച മാത്രമാണ് ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. നിലവിലുള്ള പത്ത് മത്സരാർത്ഥികളിൽ ആരെല്ലാമാകും ടോപ് 5ൽ എത്തുകയെന്നും ടിക്കറ്റ് ടു ഫിനാലെ…
ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ പുതിയ താരിഫ് വിദേശ രാജ്യങ്ങളുടെ കീശ കീറുമെന്ന അമേരിക്കന്‍…
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ പുതിയ താരിഫ് വിദേശ രാജ്യങ്ങളുടെ കീശ കീറുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ പ്രവചനം പാടെ തെറ്റുന്നു! അധിക തീരുവയുടെ ഭാരം മുഴുവന്‍ ചുമക്കുന്നത്…
പേരാമ്ബ്ര സംഘര്‍ഷം: യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത്…
പേരാമ്ബ്ര: പേരാമ്ബ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്ബ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്ബ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്.വീഡിയോ…
