Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ നടന്‍ ജയകൃഷ്ണനെതിരെ കേസ്
മംഗളൂരു: മംഗളൂരുവില്‍ ചലച്ചിത്ര നടന്‍ ജയകൃഷ്ണനെതിരെ കേസ്. ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ജയകൃഷ്ണനടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഉര്‍വ പൊലീസ് കേസെടുത്തത്.
ടാക്സി ഡ്രൈവര്‍…
യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തിയാണ് ദീക്ഷിത് ഭാര്യ വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.…
എട്ട് വയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: ചെമ്ബഴന്തിയില്‍ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെമ്ബഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്ബതികളുടെ മകന്‍ ശ്രേയസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചെമ്ബഴന്തി മണക്കല്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ്…
ഒമാന് പിന്നാലെ യുഎഇയിലും യുറാനസ് കുപ്പിവെള്ളത്തിന് നിരോധനം
ഒമാന് പിന്നാലെ യുറാനസ് സ്റ്റാര്‍ കുപ്പിവെളളത്തിന് യുഎഇയിലും നിരോധനം. യുറാനസ് സ്റ്റാര്‍ എന്ന ബ്രാന്റില്‍ വില്‍പ്പന നടത്തിയിരുന്ന കുപ്പിവെള്ളം കുടിച്ച് ഒമാനില്‍ രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. യുറാനസ് സ്റ്റാര്‍' എന്ന…
പ്രവാസികൾക്ക് ആശ്വാസം; സൗദി അറേബ്യയിലെ കെട്ടിട വാടക കുറയും
പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ എല്ലായിടങ്ങളിലും കെട്ടിട വാടക കുറഞ്ഞേക്കും. അഞ്ച് വര്‍ഷത്തേക്ക് വാടക വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുളള റിയാദ് മാതൃക രാജ്യത്തുടനീളം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ജനറല്‍…
ഗാസ സമാധാന കരാർ; സ്വാഗതം ചെയ്ത് ഗൾഫ് രാജ്യങ്ങൾ, കരാറിലെ നിബന്ധനകൾ വേഗം നടപ്പിലാക്കണമെന്ന് ആവശ്യം
ദുബൈ: ഗാസയിൽ ആദ്യഘട്ട വെടിനിർത്തൽ കരാർ സംബന്ധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയും സൗദിയും കുവൈത്തും ഒമാനും ഖത്തറും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. ആദ്യഘട്ട കരാറിലെ…
മൂക്കിന്റെ 2 എല്ലുകൾക്ക് പൊട്ടൽ, ഷാഫി പറമ്പിൽ ICUവിൽ; ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ…
അമേരിക്കക്ക് അതേ നാണയത്തിൽ മറുപടി; റെയര്‍ എര്‍ത്തിന് പൂട്ടിട്ട് ചൈന
ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ്. നവംബര്‍ 1 മുതല്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെമികണ്ടക്ടറുകള്‍, യുദ്ധവിമാനങ്ങള്‍, മറ്റ് ആധുനിക സാങ്കേതിക വിദ്യകളില്‍…
സെൻട്രൽ ബാങ്കിനും സാമ്പത്തിക സ്ഥാപനങ്ങൾക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്
അബുദാബി: കേന്ദ്ര ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങൾ, ഇൻഷുറൻസ് പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നിയമലംഘനങ്ങളുടെ ഗൗരവവും…
4,000ത്തിലേറെ സർക്കാർ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം, അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിവസം, കടുത്ത…
വാഷിംഗ്ടണ്‍: അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിടുകയാണ്. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ. ജീവനക്കാരുടെ പിരിച്ച് വിടലിന് നീക്കവും…
