Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇന്ത്യയുമായി പിണക്കത്തിനില്ല; ക്രിക്കറ്റ് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ്; ചര്‍ച്ചകള്‍ക്ക്…
ബംഗ്ലാദേശിലെ അധികാരമാറ്റത്തിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് തർക്കങ്ങളും നീങ്ങുന്നു.താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഇന്ത്യയുമായുള്ള…
RCB താരത്തിന്റെ വെടിക്കെട്ട്; രണ്ടാം ടി 20 യില്‍ ഇന്ത്യയെ തകര്‍ത്ത് ഓസീസ്
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി 20 യില്‍ ഓസ്‌ട്രേലിയയ്ക്ക് 19 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ്…
ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല; ഫയർഫോഴ്സിന്റെ റിപ്പോർട്ട്…
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഇന്ന്…
താരങ്ങളെ കളത്തിലിറക്കാൻ ബിജെപി; അഖിൽ മാരാരും ശ്രീജിത്ത് പണിക്കരും സ്ഥാനാർഥികൾ ?
നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ, അഖിൽ മാരാർ എന്നിവരുമായി ചർച്ച നടത്തി ബിജെപി. ട്വന്റി-20 സ്ഥാനാർഥിയായി അഖിൽമാരാർ കൊട്ടാരക്കരയിൽ മത്സരിച്ചേക്കും. എ ക്ലാസ് മണ്ഡലങ്ങളിൽ ഇഷ്ടമുള്ളിടത്ത്…
വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി…
കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി…
കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്
ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ് നിശ…
ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവം; രൂക്ഷ വിമർശനവുമായി കോടതി
അഭിലാഷം സിനിമയുടെ അണിയറ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത രീതിയിൽ രൂക്ഷ വിമർശനവുമായി കോടതി. മറ്റു കേസുകളിൽ ഇല്ലാത്ത അമിത താൽപര്യം എന്തുകൊണ്ടാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് SHO-യോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു.
സംവിധായകൻ…
‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചതിൽ പ്രതികരണവുമായി പി. കെ ശശി. രാജി വച്ചത് ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെച്ചത് എന്നും പി കെ ശശി പറഞ്ഞു. സിപിഐഎം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പികെ ശശിയുടെ രാജി.…
കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 കുട്ടികൾക്ക് പരിക്ക്
കൊച്ചി: എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 കുട്ടികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. കോതമംഗലം ആലുവ റൂട്ടിൽ ഓടുന്ന റെയ്ഹാൻ എന്ന ബസും ആലുവ ജയ്ഭാരത് കോളേജിലെ…
എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിംഗ് സെന്റര്‍ വരുന്നു: നിര്‍മ്മാണോദ്ഘാടനം…
എടപ്പാൾ: പഴയ വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനായി എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. റീജ്യണല്‍ വര്‍ക്‌ഷോപ്പില്‍ ആരംഭിക്കുന്ന രജിസ്റ്റേര്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയുടെ (ആര്‍.വി.എസ്.എഫ് ) നിര്‍മ്മാണോദ്ഘാടനം ഇന്ന്…
