Fincat
Browsing Category

Z-Featured

29 വര്‍ഷത്തിനിടെ ഇത് ആദ്യം!!! ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി രാഹുല്‍

തന്റെ കരിയറിലെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യൻ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഇന്നലെ ലോർഡ്‌സില്‍ കുറിച്ചത്.ഈ പരമ്ബരയിലെ രാഹുലിന്റെ രണ്ടാം സെഞ്ച്വറി. ടെസ്റ്റ് സെഞ്ച്വറികളില്‍ രണ്ടക്കം തികക്കുന്ന 18ാമത്തെ ഇന്ത്യൻ ബാറ്ററാണ് രാഹുല്‍.…

ഗുഡ്സ് ട്രൈനിൽ തീപിടുത്തം; അട്ടിമറി സംശയം ബലപ്പെടുന്നു

തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. റെയിൽവേയുടെ മുതിർന്ന…

തീപിടുത്തമുണ്ടായതിന് 100 മീറ്റര്‍ മാറി വിളളല്‍ കണ്ടെത്തി; തിരുവള്ളൂര്‍ ഗുഡ്‌സ് ട്രെയിൻ അപകടം…

ചെന്നൈ: തമിഴ്നാട്ടില്‍ തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നില്‍ അട്ടിമറിയെന്ന് സംശയം. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളല്‍ കണ്ടെത്തി.റെയില്‍വെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇന്ന് രാവിലെയാണ് എണ്ണയുമായി വന്ന…

സ്കൂളുകളിൽ ബാക്ക് ബെഞ്ച് പരിഷ്കാരം; തമിഴ്നാട്ടിൽ എതിര്‍പ്പുമായി പ്രതിപക്ഷം

തമിഴ്നാട്ടിലെ സ്കൂളുകളുകളിലെ ക്ലാസുകളിൽ പുതുതായി നടപ്പാക്കുന്ന ബാക്ക് ബെഞ്ച് പരിഷ്കാരത്തിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം. കയ്യടിക്കായി മലയാള സിനിമയെ കോപ്പിയടിക്കരുതെന്നും കുട്ടികളുടെ ആരോഗ്യം വെച്ച് കളിക്കരുതെന്നും എഐഎഡിഎംകെ…

സൗദിയിൽ മയക്കുമരുന്ന് കടത്ത്: രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സൗദി തെക്കൻ പ്രവിശ്യയിലെ നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് വിദേശികളെ ശിക്ഷക്ക് വിധേയമാക്കിയത്. ഇത്യോപ്യന്‍ സ്വദേശികളായ ഖലീൽ ഖാസിം മുഹമ്മദ് ഉമര്‍, മുറാദ് യാക്കൂബ് ആദം സിയോ…

‘മാപ്പല്ല വേണ്ടത് നീതി’; കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട അജിത് കുമാറിനായി നീതി തേടി…

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 27കാരന്‍ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്.ശിവാനന്ദ ശാലയില്‍ ടിവികെയുടെ…

എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തമിഴ്നാട്ടില്‍ തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍…

ചെന്നൈ: തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്.തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ…

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്.കണ്ണൂർ കൂത്തുപറമ്ബ് ഉരുവച്ചാല്‍ സ്വദേശിയാണ് സദാനന്ദൻ. 2016-ല്‍ കൂത്തുപറമ്ബില്‍ നിന്നും നിയമസഭാ…

മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു; മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു

തിരുവനന്തപുരം: മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപം സുനില്‍ ഭവനില്‍ എസ്കെ സുനില്‍ (46) ആണ് മരിച്ചത്.മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം…

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…