Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
എംഡിഎംഎയുമായി യുവാവ് പിടിയില്‍
നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി അതുല്‍ രാജാണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 33 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് ബസ് കയറുന്നതിനിടെയാണ് അതുല്‍ പിടിയിലായത്.…
വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് സഭയിൽ
ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം…
ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധം കനക്കുന്നു: കൊല്ലപ്പെട്ടത് 22 കുട്ടികളുള്‍പ്പെടെ 62 പലസ്തീനികള്‍
ജെറുസലേം: ഗാസ സിറ്റി പിടിച്ചെടുക്കാനുളള ഇസ്രയേലിന്റെ കരയുദ്ധം കനക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഇന്നുമാത്രം കൊല്ലപ്പെട്ടത് 62 പേരാണ്. ഇതില്‍ 22 പേര്‍ കുട്ടികളാണ്. ഒരുലക്ഷത്തോളം പേര്‍ ഇന്നും ഗാസയില്‍ നിന്ന് പലായനം ചെയ്തു.…
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്
ന്യൂയോർക്ക്: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനമാണ് യുഎസ് ഫെഡറൽ റിസർവ് കുറച്ചത്. പുതിയ നിരക്ക് നാലിനും നാലേ കാൽ ശതമാനത്തിനും ഇടയിൽ . ഈ വർഷത്തെ ആദ്യ ഇളവാണ് ഇത്. തൊഴിൽ…
ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ
ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് യൂറോപ്യൻ യൂണിയൻ. ഗസ യുദ്ധത്തിൽ ഇസ്രയേൽ സ്വീകരിച്ച നടപടികൾക്ക് മറുപടിയായാണ് ഉപരോധ നിർദേശം. ഇസ്രയേലി വസ്തുക്കൾക്കുമേൽ തീരുവ വർധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ…
രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്
വോട്ട് ചോരി, രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്
രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. എഐസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ പത്ത് മണിക്കാണ് വാർത്താ സമ്മേളനം. വിഷയം വ്യക്തമാക്കിയിട്ടില്ലെങ്കിലും വോട്ട് ചോരിയിലെ തുടർ വാർത്താ…
പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
തൊട്ടില്‍പ്പാലം (കോഴിക്കോട്): പ്ലസ് ടു വിദ്യാർഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ് എഫ് ഐ…
ധര്‍മ്മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി, പ്രദേശത്ത് കൂടുതല്‍ പരിശോധന
മംഗളൂരു: ധർമ്മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ബങ്കലെഗുഡെ വനമേഖലയില്‍ പരിശോധന നടത്തവെയാണ് അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് ചിന്നയ്യ…
ഒറ്റയേറില്‍ നീരജ്, പത്താമനായി സച്ചിനും ഫൈനലില്‍
ടോക്യോ: ഇന്ത്യയുടെ നീരജ് ചോപ്രയും സച്ചിൻ യാദവും ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ നിലവിലെ ജേതാവായ നീരജ് ചോപ്ര ആറാമതായാണ് ഫൈനലില്‍ പ്രവേശിച്ചത്.84.95 മീറ്ററാണ് എറിഞ്ഞ ദൂരം. സച്ചിൻ യാദവ് 83.67 മീറ്റർ…
സുഹൈൽ സീസണിന് തുടക്കം, ചൂട് കുറയും, സെപ്തംബർ 20 മുതൽ
കുവൈത്ത് സിറ്റി: സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി…
