Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു
രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍…
ഐഒഎസ് 26 അപ്‌ഡേറ്റ് കാരണം ബാറ്ററി കാലിയാവുന്നു, പുലിവാല് പിടിച്ച് ഐഫോൺ ഉപയോക്താക്കൾ
നിരവധി മാസത്തെ പരീക്ഷണങ്ങൾക്ക് ശേഷം ആപ്പിൾ അവരുടെ ദശലക്ഷക്കണക്കിന് ഐഫോണ്‍ ഉപയോക്താക്കൾക്കായി ഐഒഎസ് 26 അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ അടക്കം ഐഒഎസ് 26 അമ്പരപ്പിക്കുമ്പോഴും ഒരു പരാതി ഉപഭോക്താക്കളില്‍ നിന്ന്…
Health Tips: ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ ഒഴിവാക്കേണ്ട ശീലങ്ങൾ
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ…
മോദിയുടേയും അമ്മയുടേയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം-കോണ്‍ഗ്രസ്സിനോട് ഹൈക്കോടതി
പട്ന: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിന് പട്ന ഹൈക്കോടതിയുടെ നിർദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് പിബി ബജന്ത്രിയുടേതാണ് നടപടി.എല്ലാ സാമൂഹിക മാധ്യമ…
ഇങ്ങനെ വേണം മാറിയ കാലത്തിനനുസരിച്ച് യക്ഷിക്കഥ ചെയ്യാൻ; ലോകയെ അഭിനന്ദിച്ച് ‘ഇന്ദ്രിയം’…
മലയാളത്തിലെ ഹൊറർ സിനിമകളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ മുൻപന്തിയിലുണ്ടാവും വാണി വിശ്വനാഥിനെ നായികയാക്കി ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയം.റിലീസ് 25 വർഷമാവുന്ന അവസരത്തില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയ കെ.പി. വ്യാസൻ എഴുതിയ കുറിപ്പ്…
ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്.പി.അന്വേഷിക്കും. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി…
ലിയോണല്‍ മെസി ഫിഫ ലോകകപ്പിനുണ്ടാകുമോ? മറുപടിയുമായി അര്‍ജന്റീന താരം ക്രിസ്റ്റ്യന്‍ റൊമേറോ
ലണ്ടന്‍: ലിയോണല്‍ മെസി അടുത്ത ലോകകപ്പിനുണ്ടാകുമോ? ഫുട്‌ബോള്‍ ലോകത്ത് തുടരുന്ന സസ്‌പെന്‍സിന് ഉത്തരം നല്‍കുകയാണ് അര്‍ജന്റൈന്‍ താരം കിസ്റ്റ്യന്‍ റൊമേറോ. ഖത്തറില്‍ നേടിയ കനകക്കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീന്‍ ഇറങ്ങുമ്പോള്‍ അമരത്ത്…
11 ക്രിമിനല്‍ കേസുകളിലെ പ്രതി; കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കുപ്രസിദ്ധ ഗുണ്ടയും വധശ്രമകേസിലെ പ്രതിയുമായ മില്‍ജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി. ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടയായ മുരിയാട് വില്ലേജിലെ മില്‍ജോ (29)യെ ആണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യത്. ആറു മാസത്തേക്ക് ജയിലിലടക്കുന്നതിന്…
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി. ദ്വാരപാലക ശിൽപങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ശില്‍പങ്ങള്‍ക്ക്…
മലപ്പുറത്ത് വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ…
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്.…
