Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘അധിനിവേശ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്താൽ ഇസ്രയേലിനെ പിന്തുണക്കുന്നത്…
വാഷിങ്ടണ്: അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താല് ഇസ്രയേലിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്നും താന് അറബ് രാജ്യങ്ങള്ക്ക് ഉറപ്പ്…
മലപ്പുറം പോത്ത്കല്ലിൽ ശക്തമായ ചുഴലിക്കാറ്റ്, നിരവധി മരങ്ങൾ കടപുഴകി, വീടുകൾക്കും വാഹനങ്ങൾക്കും…
മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ കാറ്റും മഴയും ശക്തം. വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം…
സ്വര്ണം, വെള്ളി വില കുത്തനെ ഇടിഞ്ഞു; എന്തു കൊണ്ട് ഈ ‘തകര്ച്ച’?
ആഗോള സംഘര്ഷങ്ങള് കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണത്തിനും വെള്ളിക്കും ഉണ്ടായ മുന്നേറ്റത്തിന് താല്ക്കാലിക വിരാമം. ഈ മാസം റെക്കോര്ഡ് നിലവാരത്തില് എത്തി നിന്ന സ്വര്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു.…
പാകിസ്ഥാനിൽ റോക്കറ്റ് കണക്കെ കുതിച്ചുയർന്ന് വിലക്കയറ്റം, തക്കാളിക്ക് കിലോ 600 രൂപ
ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് ഇരു രാജ്യങ്ങൾക്കും തിരിച്ചടിയാകുന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ ഇരുരാജ്യങ്ങളിലെയും ജനം വലഞ്ഞു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം…
മാര്പാപ്പയുമായി സംയുക്ത പ്രാര്ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്ഷങ്ങള്ക്കിടയില് ആദ്യം
വത്തിക്കാന്: ലിയോ മാര്പാപ്പയുമായി സംയുക്ത പ്രാര്ത്ഥന നടത്തി ചാള്സ് രാജാവ്. 500 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്ത്ഥന നടത്തുന്നത്. ലിയോ പാപ്പയുമായി സ്വകാര്യസംഭാഷണവും ചാള്സ് രാജാവ്…
ട്രെയിനില് ലഗേജ് വെച്ച് മറന്നോ? പെട്ടെന്ന് തിരികെ ലഭിക്കാന് വഴിയുണ്ട്, അറിഞ്ഞിരിക്കാം
കോടിക്കണക്കിന് യാത്രക്കാരാണ് നമ്മുടെ ഇന്ത്യന് റെയില്വേയെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ഇതിനിടയില് പല തരത്തിലുള്ള മോശം അനുഭവങ്ങളും നമ്മളില് പലര്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില് പലർക്കുമുണ്ടായ ഒരു അനുഭവമായിരിക്കാം…
പടക്കം വാങ്ങാൻ പണമില്ല; വീട്ടിലുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി, ഒരാൾ മരിച്ചു 4 പേർക്ക്…
ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാന് ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തുക്കള് പൊട്ടിത്തെറിച്ച് 19കാരന് മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര് ജില്ലയിലാണ് സംഭവം. സഹോദരന്മാരായ ഗുര്നാം സിംഗ്, സത്നാം സിംഗ് എന്നിവരുടെ മക്കളാണ്…
റഷ്യന് എണ്ണ: ഇന്ത്യയുടെ തീരുമാനങ്ങള് ഇന്ത്യ അറിയിക്കും, ട്രംപ് പറയേണ്ടതില്ലെന്ന് ശശി തരൂര്
ന്യൂഡല്ഹി: ഇന്ത്യയുടെ തീരുമാനങ്ങള് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ലോകത്തോട് അറിയിക്കേണ്ടതില്ലെന്ന് കോണ്ഗ്രസ് എംപി ശശി തരൂര്. ഇന്ത്യയുടെ തീരുമാനങ്ങളെ കുറിച്ച് ട്രംപ് അറിയിപ്പ് നല്കുന്നത് നല്ലതാണെന്ന് താന് കരുതുന്നില്ലെന്നും…
രാവിലെ വെറുംവയറ്റില് വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ?
നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒന്നാണ് വാഴപ്പഴം. വിറ്റാമിനുകള്, ധാതുക്കള്, നാരുകള് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് വാഴപ്പഴം. രാവിലെ വെറുംവയറ്റില് വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുമുണ്ട് ദോഷവുമുണ്ട്. ആദ്യം ഗുണങ്ങള് അറിയാം.
1.…
പ്രാദേശിക തൊഴില്മേള സംഘടിപ്പിച്ചു
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തവനൂര് പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പ്രാദേശിക തൊഴില്മേള സുമംഗലി ഓഡിറ്റോറിയത്തില് നടന്നു. ചടങ്ങില് സി.ഡി.എസ് പ്രസിഡന്റ് പി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
