Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇൻകാസ് ഖത്തര്‍ സെൻട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ കണ്‍വീനര്‍ സുരേഷ് ബാബുവിന് യാത്രയയപ്പ്
ദോഹ: ദീർഘകാലമായി ഖത്തറിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ വേദികളില്‍ സജീവ വ്യക്തിത്വമായ സെൻട്രല്‍ കമ്മിറ്റി വെല്‍ഫെയർ കമ്മിറ്റി കണ്‍വീനർ സുരേഷ് ബാബുവിന് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
ഐ.സി.സി…
നടിയെ ആക്രമിച്ച കേസ്:മെമ്മറി കാര്‍ഡ് ഹാഷ് വാല്യുവിലെ അതിജീവിതയുടെ ഹര്‍ജിയില്‍ രണ്ടാമത്തെ ഹൈക്കോടതി…
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയി പരിഗണിക്കുന്നതില്‍ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി.ജസ്റ്റിസ് കൗസര്‍…
ദുബായ് വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ…
ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്…
ഷിഗെല്ല: വയനാട്ടിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ; രോഗം പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന്…
കൽപ്പറ്റ: വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. നേരത്തെ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. സ്കൂളിലെ…
അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പെടെ 13 മരണം
കാബൂള്: അഫ്ഗാനിസ്താനില് പാക് വ്യോമാക്രമണം. അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളില് നടത്തിയ വ്യോമാക്രമണത്തില് 13 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്.
അഫ്ഗാനിസ്താനിലെ ഖോസ്റ്റ്, കുനാര്, പക്തിക എന്നീ പ്രവിശ്യകളിലാണ് വ്യോമാക്രമണം…
‘പ്രിയദര്‍ശിനി’, കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ജൂണ്‍…
തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്‌ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.
പ്രായഭേദമന്യേ സ്ത്രീകള്‍ക്കും…
തിരിച്ചടിച്ച് ഇറാൻ; ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം, കുവൈറ്റില്‍ സൈറണ്‍…
ടെല്‍അവീവ്: അമേരിക്കയുടെ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ദീര്‍ഘ ദൂര ഖര ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചാണ് അല്‍…
പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍…
‘ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’;…
കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക…
‘സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമില്ല; നാട്ടിലെത്തിയത് കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍’; സ്വര്‍ണം…
സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമില്ലെന്ന് കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ലക്ഷ്യമിട്ട മുഹമ്മദ് സല്‍മാന്‍. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ നാട്ടിലെത്തിയതെന്നും എല്ലാം പൊലീസിനോട് പറഞ്ഞുമെന്നും മുഹമ്മദ് സല്‍മാന്‍ …
