Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി, ഒറ്റ ദിവസം കൊണ്ട് 10.19 കോടി രൂപ വരുമാനം
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ്…
‘കള്ളക്കേസിൽ കുടുക്കി മര്‍ദിച്ചു, ഭാര്യയോട് അപമര്യാദയായി പെരുമാറി, 2 ലക്ഷം കൈക്കൂലി…
പീച്ചി പൊലീസ് സ്റ്റേഷനിലെ എസ്ഐ പിവി രതീഷിനെതിരെ വീണ്ടും ഗുരുതര ആരോപണം. കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി വില്ലേജ് അസിസ്റ്റന്‍റ് അസ്ഹര്‍ രംഗത്തെത്തി. തന്നെ കള്ളക്കേസിൽ കുടുങ്ങി സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി…
നേപ്പാൾ പ്രധാനമന്ത്രിയുടെ വീട് കത്തിച്ചു, വിമാനത്താവളം അടച്ചു, നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
സമൂഹ മാധ്യമ നിരോധനം പിൻവലിച്ചിട്ടും ആളിപ്പടർന്ന് നേപ്പാൾ ജെൻസി പ്രക്ഷോഭം. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയുടെ വീട് കത്തിച്ചു. കാഠ്മണ്ഡു വിമാനത്താവളം അടച്ചു. നിയന്ത്രണം സൈന്യം ഏറ്റെടുത്തു. മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ അടക്കം നിരവധി…
‘വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു, എൻ്റെ ഭാര്യയെ വളാഞ്ചേരി സ്കൂളിൻ്റെ…
തൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ തനിക്ക് പങ്കുമില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഈ ഭൂമി ലോകത്ത് ഒരാളോടും അതിനായി ശുപാർശ നടത്തിയിട്ടില്ല.വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം…
പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ നടപടി തുടരും; കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയെന്ന്…
പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കളക്ടറുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ നടപടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അടിപ്പാത നിര്‍മിക്കുന്ന സ്ഥലത്ത് അപകടം പതിവെന്ന് പൊലീസ്…
ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി
ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി. ഇതുസംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ…
വീണ്ടും വില്ലനായി ഷവർമ? ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ച കുട്ടികൾ ചികിത്സയിൽ
ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ…
Gold Rate Today: പവന് 80,000 കടന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും…
കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ
കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ. പുതുനഗരം പൊലീസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പുതുനഗരം ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകൻ പിടിയിലായത്. പാലക്കാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32) നെ പൊലീസ് കസ്റ്റഡിയിൽ…
റെനോ ഡസ്റ്റർ തിരിച്ചുവരുന്നു, ദീപാവലിക്ക് അമ്പരപ്പിക്കാൻ റെനോ
ഇന്ത്യൻ വിപണിയിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മുൻനിര ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ. ഈ ശ്രേണിയിൽ, കമ്പനി അടുത്തിടെ ട്രൈബറിന്റെയും കിഗറിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. ഇപ്പോൾ കമ്പനി അവരുടെ ഏറ്റവും ജനപ്രിയ…
