Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘ഭൂമിയില് എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്; സത്യം,നീതി,നന്മ എല്ലാം മഹദ്വചനങ്ങളില്…
കൊച്ചി: ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിൻ്റെ അടിസ്ഥാനത്തില് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട കോടതി നടപടിയുടെ പശ്ചാത്തലത്തില് പരോക്ഷ പ്രതികരണവുമായി ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബി.പ്രശസ്ത…
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്
രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം…
രണ്ടാഴ്ച കൊണ്ട് 827 കോടി തിരിച്ചുനൽകി ഇൻഡിഗോ; പകുതി ബാഗേജുകളും തിരിച്ചുനൽകി
ന്യൂ ഡൽഹി: നിരവധി യാത്രക്കാരെ ബാധിച്ച വിമാന യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ റീഫണ്ടായി തിരിച്ചുനൽകിയത് വലിയ തുകയെന്ന് റിപ്പോർട്ട്. രണ്ടാഴ്ച കൊണ്ട് ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകിയത് 827 കോടി രൂപയാണെന്ന് വ്യോമയാന മന്ത്രാലയത്തിലെ…
സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല; കൊച്ചുവേലായുധന് വീട് നിര്മ്മിച്ച് നല്കി സിപിഐഎം
സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി…
വാക്ക് തര്ക്കത്തില് ഇടപെട്ടതിന് വൈരാഗ്യം; യുവാവിനെ മൂന്നംഗ സംഘം വീട്ടില് കയറി വെട്ടി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മൂന്നംഗ സംഘം വീട്ടില് കയറി വെട്ടി പരിക്കേല്പ്പിച്ചു. ഒറ്റൂർ മാവേലിക്കോണം സ്വദേശി പ്രജീഷിനാണ് ഗുരുതര പരിക്കേറ്റത്.തിരുവനന്തപുരം കല്ലമ്ബലം ഒറ്റൂരിലാണ് സംഭവം. കഴിഞ്ഞദിവസം വൈകുന്നേരം മാവിൻമൂട്ടില്…
‘വിടവാങ്ങല് മത്സരം വേണം’; വിരമിക്കല് തീരുമാനം പിൻവലിച്ച് ശാക്കിബുല് ഹസൻ
ബംഗ്ലാദേശിന്റെ ഇതിഹാസ താരമായ ശാക്കിബുല് ഹസൻ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളില്നിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു.ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി ഇനിയും കളിക്കാൻ ആഗ്രഹിക്കുന്നതായി താരം പറഞ്ഞു. കഴിഞ്ഞ വർഷം ടെസ്റ്റ്,…
ദുരന്തമാകുമെന്ന് പ്രവചിച്ച പടം സൂപ്പര് ഹിറ്റിലേക്ക്; ബോക്സ് ഓഫീസിനെ ഞെട്ടിച്ച് കളക്ഷൻ വാരിക്കൂട്ടി…
രണ്വീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധുരന്ദർ'.വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്ബോള്…
ജൂനിയര് ഹോക്കി ലോകകപ്പ്; സെമി ഫൈനലില് ജര്മനിയോട് തോറ്റ് ഇന്ത്യ
ജൂനിയര് ഹോക്കി ലോകകപ്പില് ഇന്ത്യയുടെ കിരീട സ്വപ്നം പൊളിഞ്ഞു. സെമി ഫൈനലില് ഇന്ത്യ ജര്മനിയോടു പരാജയപ്പെട്ടു.ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കാണ് ഇന്ത്യയുടെ തോല്വി.
നിലവിലെ ചാംപ്യന്മാര് കൂടിയായ ജര്മനി ഫൈനലില് സ്പെയിനിനെ നേരിടും. ആദ്യ…
‘ശ്രദ്ധയോടെ തയ്യാറാക്കിയ തിക്കഥയുടെ ക്രൂരമായ അനാവരണം’; പ്രതികരിച്ച് നടി പാര്വതി…
നടിയെ ആക്രമിച്ച കേസില് ഗൂഡാലോചന കുറ്റം തെളിയിക്കാൻ കഴിയാത്തതിനാല് എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്.നമ്മള് ഇപ്പോള് കാണുന്നത് മുന്കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ്…
ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ശരീരമാകെ മുറിവേൽപ്പിച്ചു; രണ്ടാമത്തെ ബലാത്സംഗ കേസിൽ അതിജീവിതയുടെ…
തിരുവനന്തപുരം: പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില് അതിജീവിതയുടെ മൊഴിയെടുത്തതായി പ്രോസിക്യൂഷൻ. എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. കേരളത്തിന് പുറത്ത് നിന്നാണ് മൊഴിയെടുത്തത്.…
