Fincat
Browsing Category

Z-Featured

‘500 കോടി രൂപ കൈവശമുള്ളവർക്കേ മുഖ്യമന്ത്രിയാകാൻ കഴിയൂ’; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ്…

പഞ്ചാബിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. അഞ്ഞൂറ് കോടി രൂപ കൈവശമുള്ളവർക്കേ പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ കഴിയൂ എന്ന പ്രസ്താവനയ്ക്കെതിരെ പിസിസി നേതൃത്വം രംഗത്തെത്തി.…

ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, ‘ഫാക്ട് ചെക്കർമാർക്കും കണ്ടന്റ്…

വാഷിങ്ടൺ: ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യുഎസ്. എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. ഈ പുതിയ വിസ…

വോട്ടെണ്ണൽ കേന്ദങ്ങൾക്കും പോളിങ് സ്റ്റേഷനുകൾക്കും അവധി

മലപ്പുറം ജില്ലയിൽ പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11 നും (വ്യാഴം),…

യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് വീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…

10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയില്‍…

ദില്ലി: വന്ദേ മാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്സഭയില്‍ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടു നില്‍ക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും.ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും…

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ 1603 പേരെ നാടുകടത്തി കുവൈത്ത്

കുവൈത്തില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ 1603 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം.ഈ വർഷം ജനുവരി ഒന്ന് മുതല്‍ ഡിസംബർ ഒന്ന് വരെയുള്ള കാലയളവില്‍ പിടിയിലായവരെയാണ് നാടുകടത്തിയത്. ഈ കാലയളവില്‍ 2,858 കേസുകളിലായി…

വിജയ് മര്‍ച്ചൻ്റ് ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം; മണിപ്പൂരിനെതിരെ ശക്തമായ നിലയില്‍

16 വയസ്സില്‍ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ടൂർണ്ണമെൻ്റിലെ ആദ്യ മത്സരത്തിൻ്റെ ആദ്യ ദിവസം തന്നെ മണിപ്പൂരിനെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് നേടി.ആദ്യം ബാറ്റ് ചെയ്ത മണിപ്പൂ‍ർ, ഒന്നാം ഇന്നിങ്സില്‍…

അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി; ഭീം എന്ന് പേരിട്ടു

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി അധികൃതർ.ഇന്നലെ രാത്രി 10.50 നാണ് 10 ദിവസം പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്. ഡോ. ഭീംറാവു…

അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ വെസ്റ്റപ്പനെ തോല്‍പ്പിച്ചു; ലാൻഡോ നോറിസിന് കന്നി ഫോര്‍മുല വണ്‍…

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ലോകചാമ്ബ്യനായി മക്‌ലാരന്റെ ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പനെ തോല്‍പ്പിച്ചാണ് നോറിസ് കിരീടം ചൂടിയായത്.താരത്തിന്റെ ആദ്യ കന്നി ഫോര്‍മുല വണ്‍…

‘ഇന്ത്യ മുന്നേറ്റമുണ്ടാക്കും’; ഇന്ത്യ-പ്രോട്ടീസ് ടി 20 പരമ്ബരയുടെ റിസള്‍ട്ട് പ്രവചിച്ച്‌…

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള തമ്മിലുള്ള ടി20 പരമ്ബരയുടെ വിജയമാര്‍ജിന്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.ഇന്ത്യ 4-1നു ഈ പരമ്ബര നേടുമെന്ന് ശ്രീകാന്ത് പ്രവചിച്ചു. ഇന്ത്യയുടെയും…