AAK
Browsing Category

Z-Featured

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന വിധി റദ്ദാക്കി ട്രംപ്

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ വിധി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന വിധിയാണ് റദ്ദാക്കിയത്. ബരാക് ഒബാമയുടെ ആദ്യ ടേമിലാണ് കാർബൺ ഡൈ…

സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും

സംസ്ഥാനത്ത് എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളിൽ 100 ശതമാനം ഹിയറിങ്…

തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ – മലപ്പുറം റോഡ് ഉദ്ഘാടനവും ഫെബ്രുവരി 15 ന്

താനൂർ നിയോജക മണ്ഡലത്തിലെ തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ - മലപ്പുറം റോഡിന്റെ(തലക്കടത്തൂർ മുതൽ കുറ്റിപ്പാല വരെ) ഉദ്ഘാടനവും ഫെബ്രുവരി 15 ന് വൈകുന്നേരം ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്…

സ്വീറ്റ് പൊട്ടറ്റോ സ്റ്റഫ്ഡ് പറാത്ത

ചേരുവകൾ: മധുരക്കിഴങ്ങ് - രണ്ടെണ്ണം ഗോതമ്പുപൊടി - ഒന്നര കപ്പ് സവാള - ഒന്ന് പച്ചമുളക് - രണ്ട് വെളുത്തുള്ളി - രണ്ടല്ലി മഞ്ഞൾപൊടി - കാൽ ടീസ്പൂൺ മുളകുപൊടി  - ഒരു ടീസ്പൂൺ മല്ലിപ്പൊടി- ഒരു ടീസ്പൂൺ ഗരം മസാല- ഒരു ടീസ്പൂൺ മല്ലിയില,…

നിങ്ങളുടെ മുഖത്തും കഴുത്തിലും എത്ര അളവില്‍ സണ്‍സ്‌ക്രീൻ അപ്ലൈ ചെയ്യാം?; ഡെര്‍മറ്റോളജിസ്റ്റിന്റെ…

നിരവധി സ്‌കിൻകെയർ ഉത്പന്നങ്ങള്‍ വിപണയില്‍ ലഭ്യമാണെങ്കിലും സണ്‍സ്‌ക്രീനാണ് ഇതില്‍ ഏറ്റവും പ്രാധാന്യമുള്ളത്.ചർമത്തെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് പുറമേ, ഇത് ടാനിങിനെ പ്രതിരോധിക്കുകയും യുവിബി എക്‌സ്‌പോസ്ച്ചറില്‍ നിന്നുള്ള…

എന്റെ മകൻ മരിച്ച സമയത്ത് 30000 രൂപ തന്ന് സഹായിച്ചു, ബേസില്‍ എനിക്ക് സ്വന്തം മകനെപ്പോലെ; കുടശ്ശനാട്…

ജയ ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പലനടയില്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് കുടശ്ശനാട് കനകം.തന്റെ മകൻ മരിച്ച സമയത്ത് ബേസില്‍ പണം തന്നു സഹായിച്ചെന്നും ബേസില്‍ മകനെ പോലെയാണെന്നും മനസുതുറക്കുകയാണ് കുടശ്ശനാട് കനകം. 'ജയ ജയ ജയ ജയ…

സഞ്ജുവിന്റെ പ്രകമ്പനം!; ലോകകപ്പ് അരങ്ങേറ്റത്തില്‍ കാംബാക്ക് പ്രകടനവുമായി മലയാളി താരം

ലോകകപ്പ് അരങ്ങേറ്റത്തില്‍ കംബാക്ക് പ്രകടനവുമായി സഞ്ജു സാംസണ്‍. എട്ട് പന്തുകള്‍ മാത്രം ക്രീസില്‍ നിന്ന താരം മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 22 റണ്‍സ് നേടി പുറത്തായി.വലിയ ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ബിഗ് ഹിറ്റുകളിലൂടെ തന്റെ…

താനൂര്‍ – തെയ്യാല റെയില്‍വേ മേല്‍പാലം, താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം…

താനൂര്‍-തെയ്യാല റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിന് താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ്…

ഫിഫ്റ്റിയടിച്ച്‌ രത്‌നായകെയും ഷനകയും; ലോകകപ്പില്‍ ഒമാനെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക

2026 ടി20 ലോകകപ്പില്‍ ഒമാനെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് അടിച്ചെടുത്തു.അര്‍ധ സെഞ്ച്വറി നേടിയ പവന്‍ രത്‌നായകെയും ദസുന്‍…

ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ് മലപ്പുറം മേല്‍മുറി പി.എം ആര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പി.ഉബൈദുള്ള എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കര്‍മത്തിനായി…