Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 % മാത്രം; സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചിട്ടും ഇന്ന് ജോലിക്ക്…
കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർ ജോലിക്ക്…
‘പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്, ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ…
കേരളത്തിൽ കോൺഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…
മമ്മൂക്കയെ പോലൊരു ലെജന്റിനെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: വാള്‍ട്ടറിനെക്കുറിച്ച് അദ്വൈത് നായര്‍…
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ആണ് നേടിയത്.സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടർ എന്ന കാമിയോ റോള്‍ കയ്യടികള്‍…
‘ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം നടത്തി, UDFന് ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും’;…
കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ, സമഗ്ര മാറ്റത്തിനാണ് UDF ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡോ SS ലാൽ ചെയർമാനും ഡോ അജിത അംഗവുമായ ഹെൽത് കമ്മീഷൻ കാര്യങ്ങൾ പഠിച്ചു. ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം യുഡിഫ് നടത്തി.
ഫസ്റ്റ്…
‘ഇന്ത്യയ്ക്ക് പ്രത്യേക ആനുകൂല്യം, ഞങ്ങള്‍ക്ക് അവഗണന’; പൊട്ടിത്തെറിച്ച് നമീബിയ…
ടി20 ലോകകപ്പ് സംഘാടകർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ്. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനം നടത്താന്‍ മതിയായ സൗകര്യം തന്‍റെ ടീമിന് ലഭിച്ചില്ലെന്നാണ് ഇറാസ്മസിന്‍റെ പരാതി.ഇന്ന് വൈകിട്ട്…
25 വർഷം പിന്നിട്ട് സാന്ത്വനം കുവൈറ്റ്; സിൽവർ ജൂബിലി സമ്മേളനം വെള്ളിയാഴ്ച
ജീവകാരുണ്യ പ്രവർത്തനരംഗത്ത് കുവൈറ്റിലെ സജീവ സാനിധ്യമായ ‘സാന്ത്വനം കുവൈറ്റ്’ ഇരുപത്തിയഞ്ച് പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, സിൽവർ ജൂബിലി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 നു…
ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ് കൗസർ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം…
സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്
2026 ടി20 ലോകകപ്പില്‍ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.ആദ്യമത്സരത്തില്‍ യുഎസ്‌എയെ നീലപ്പട പരാജയപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15ന് കൊളംബോയില്‍…
BCCI യുടെ പുതിയ നയം ടി 20 ലോകകപ്പിലും; താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവില്ല
ടി20 ലോകകപ്പിലും ഇന്ത്യൻ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.മുൻപ് വിദേശ പര്യടനങ്ങളില്‍…
‘അതത്ര ആനക്കാര്യമൊന്നുമല്ല’, ഇന്ത്യ-പാക് പോരാട്ടം ഓവര്‍ റേറ്റഡ് ആണെന്ന് പാക് ഓപ്പണര്‍…
ടി20 ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം. എന്നാല്‍ ഈ അമിതാവേശം അനാവശ്യമെന്ന് പറഞ്ഞു.രംഗാത്തെത്തിയിരിക്കുകയാണ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍.വരാനിരിക്കുന്ന മത്സരം തങ്ങള്‍ക്ക് 'അത്ര വലിയ കാര്യമല്ല'…
