AAK
Browsing Category

Z-Featured

പി.എസ്.സി പരീക്ഷ മാറ്റി വെച്ചു

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഗ്രേഡ് II ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍ (സിവില്‍) ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇന്‍ പബ്ലിക് വര്‍ക്സ്/ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ്, ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍) (എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം),…

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍…

ബംഗാളി പെൺകുട്ടിയെ 5 മലയാളികൾ ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികൾ‌ ഒളിവിൽ

കോഴിക്കോട് രാമനാട്ടുകരയിൽ ബംഗാളി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. 15 കാരിയെ 5 മലയാളി യുവാക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. പ്രതികൾ ഒളിവിലാണ്. ബംഗാളിൽ നിന്നുള്ള പൊലീസ് സംലം കോഴിക്കോട്ടെത്തി. ‌രാമനാട്ടുകരയില്‍ താമസിക്കുന്ന ഇതര…

ജിമ്മിന്‍റെ മറവിൽ യുവാക്കൾക്ക് വിറ്റിരുന്നത് കഞ്ചാവ്; ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ കഞ്ചാവുമായി…

ആലപ്പുഴയിൽ രണ്ടിടങ്ങളിലായി എക്സൈസിന്റെ കഞ്ചാവ് വേട്ട. വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. അമിത് മണ്ഡൽ (27) ആണ് കായംകുളം റെയിൽവെ…

ആളുമാറി യുവാവിനെ മർദിച്ച് പൊലീസ്, ക്രൂരമർദനം ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച്.

മോഷണക്കേസിൽ ആളുമാറി പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. മൂവാറ്റുപുഴ പൊലീസിന്റെ മർദനത്തിൽ ആണ് അമൽ ആൻണി എന്ന യുവാവിന് ഗുരുതര പരിക്കേറ്റത്. മർദനത്തിനെതിരെ മൂവാറ്റുപുഴ സ്വദേശി അമൽ ആന്റെണി നൽകിയ പരാതി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.  ഈ…

യുവാവിനെ 6 ദിവസം അ‌‌ടച്ചി‌ട്ട മുറിയിൽ പ‌ട്ടിണിക്കിട്ട് മർദിച്ചെന്ന പരാതി

പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്ത് കൊല്ലംകോട് പോലീസ്. എസ്‍സി, എസ്‍‌ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.…

പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ജീവനൊടുക്കിയ നിലയിൽ

മ‍ഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധുസൂദനാണ് (50) തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.അമ്പതുകാരനായ ഇദ്ദേഹം അവിവാഹിതനാണ്.…

നിക്ഷേപ തുകയിൽ വമ്പൻ തട്ടിപ്പ്, മലപ്പുറത്തെ സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: നിക്ഷേപ തുകയില്‍ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സര്‍വീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി…

ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ, നാളെ മുതൽ അക്കൗണ്ടിലെത്തും.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം…

ട്രംപ് ഉത്തരവിട്ടു, ടൂറിസ്റ്റുകളടക്കം 5.5 കോടിയിലധികം വിസകള്‍ പുനഃപരിശോധിക്കും; കൂട്ട…

വാഷിങ്ടണ്‍: അഞ്ചരക്കോടി വിദേശികളുടെ വീസ പുനഃപരിശോധിക്കുനൊരുങ്ങി അമേരിക്ക. നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാനാണ് വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നത്. ട്രംപ് ഭരണകൂടം…