Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തുഞ്ചൻ കോളേജിൽ അന്താരാഷ്ട്ര അറബിക് ശില്പശാലക്ക് തുടക്കമായി
തിരൂർ : അന്താരാഷ്ട്ര അറബിക് ദിനാചാരണത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാല തുടങ്ങി. “അറബിക് ക്ലാസ് മുറികളിലെ നിർമ്മിത ബുദ്ധി
” എന്ന ശീർഷകത്തിൽ നടക്കുന്ന ശില്പശാല…
കിഫ്ബിക്ക് ആശ്വാസം; മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസില്‍ തുടർനടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
കാസര്‍കോട്: കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്തിയായ പ്രജ്വല്‍ (14) ആണ് മരിച്ചത്. കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍…
ഒറ്റദിവസത്തെ കളക്ഷൻ 10.77 കോടി രൂപ, സര്‍വ്വകാല റെക്കോര്‍ഡുമായി KSRTC
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ സർവ്വകാല റെക്കോർഡുമായി കെഎസ്‌ആർടിസി. ഇന്നലെ ഒരു ദിവസത്തെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉള്‍പ്പെടെ ആകെ വരുമാനം 11.53…
സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ…
സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന
തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്.
മതനേതാക്കൾ,…
ലേലത്തില്‍ അന്ന് പന്തിന് കിട്ടിയത് 27 കോടി; ഇന്ന് റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗ്രീനിന് കഴിയുമോ?
ഐപിഎല്‍ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ആരംഭിക്കാനിരിക്കെ എല്ലാ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളും ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിലേക്കാണ്.ഗ്രീനായിരിക്കും ഇത്തവണത്തെ ലേലത്തിലെ ഏറ്റവും വിലയേറിയ താരമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.…
യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം
മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേരൂര്‍ മിനികാപ്പ് സ്വദേശിയായ നിസാറിൻ്റെ ഭാര്യ ജലീസ(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ…
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട്…
കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു…
മഹാരാഷ്ട്രയിലെ ‘സുകുമാര കുറുപ്പ്’; ഇൻഷുറൻസ് തുക തട്ടാൻ കൊന്നത് സഞ്ചാരിയെ; കുടുക്കിയത്…
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു സുകുമാര കുറുപ്പും അയാള്‍ നടത്തിയ കൊലപാതകവും. ഏറ്റവും ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പ്' എന്ന ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. ഇപ്പോഴിതാ…
