Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ ലാഭംകൊയ്യുന്നു; ചൈനയ്ക്ക് പിഴത്തീരുവയില്ലാത്തതിന് US-ന്റെ ന്യായീകരണം
വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധികതീരുവ ചുമത്തുകയും ഇതേകാര്യം ചെയ്യുന്ന ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതില്‍ വിചിത്രവാദവുമായി യുഎസ്.റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വൻ ലാഭംകൊയ്യുകയും അതുവഴി…
പരിധിയിലധികം യാത്രക്കാര്‍, ഭാരംകാരണം ട്രെയിൻ ചരിഞ്ഞു’; മുംബൈ മോണോ റെയിലില്‍ ഭീതിയുടെ…
മുംബൈ: മോണോ റെയില്‍ ട്രെയിൻ തകരാറിലകാൻ കാരണം പിരിധിയിലേറെ യാത്രക്കാർ കയറിയതിനാലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ.അമിതഭാരം കാരണം ട്രെയിൻ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
കുഴികളിലൂടെ സഞ്ചരിക്കാൻ എന്തിന് കൂടുതല്‍ പണം നല്‍കണം? NHAI-യുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്‌എഐ) തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.നാലാഴ്ച ടോള്‍…
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപ്പിടിത്തം; യാത്രക്കാരെ പുറത്തിറക്കി, ആളപായമില്ല
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ തീപിടിത്തം. ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.ബസിലെ മൊബൈല്‍ സോക്കറ്റില്‍നിന്ന് തീ പടരുകയായിരുന്നുവെന്നാണ് സൂചന.
പുക ഉയരുന്നത് കണ്ട്…
ട്രെയിൻയാത്രയ്ക്കിടെ 29 കാരിയെ കാണാതായി; രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ കണ്ടെത്തി. 29-കാരിയും സിവില്‍ ജഡ്ജ് ഉദ്യോഗാർത്ഥിയുമായ അർച്ചന തിവാരിയെയാണ് കണ്ടെത്തിയത്.കാണാതായതിന്റെ പശ്ചാത്തലത്തില്‍ അർച്ചനയുടെ വീട്ടുകാർ റെയില്‍വേ…
മുംബൈ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ ഉയരപ്പാതയില്‍ നിന്നു; നിരവധി യാത്രക്കാര്‍…
മുംബൈ: വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ വാഷിഗാവ് മേഖലയിലാണ് സംഭവം.ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ…
രാഷ്ട്രപതിക്ക് റോയല്‍ സാരി, പ്രധാനമന്ത്രിക്ക് പൊന്നാട; പെരിങ്ങമലയില്‍ തയ്യാറാകുന്നത് വിഐപി…
തിരുവനന്തപുരം: ഓണക്കോടിയായി രാഷ്ട്രപതിക്ക് ബാലരാമപുരം കൈത്തറിയുടെ റോയല്‍സാരിയും പ്രധാനമന്ത്രിയ്ക്ക് പൊന്നാടയും പെരിങ്ങമ്മലയില്‍നിന്ന്.പ്രധാനമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ടവർക്ക് ഓണക്കോടിയായാണ് ബാലരാമപുരം കൈത്തറി സാരിയും പൊന്നാടയും…
അടിയന്തരാവസ്ഥക്കാലത്ത് ഒരുകോടിയിലേറെപേര്‍ വന്ധ്യംകരണത്തിന് വിധേയരായി- ലോക്സഭയില്‍ നിത്യാനന്ദ് റായ്
ന്യൂഡല്‍ഹി: 1975-77 ലെ അടിയന്തരാവസ്ഥക്കാലത്ത് ഒരുകോടിയിലധികം പേർ വന്ധ്യംകരണത്തിന് വിധേയരാക്കപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാർ ലക്ഷ്യമിട്ടിരുന്നത്…
കാറിലുണ്ടായിരുന്നത് ഉള്ള്യേരി സ്വദേശികളായ മൂന്ന് പേർ; ഓടിക്കൊണ്ടിരിക്കെ തീആളിക്കത്തി, രക്ഷപ്പെട്ടത്…
കോഴിക്കോട്: താമരശ്ശേരി- ചുരം തുഷാര ഗിരി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടച്ചിറയില്‍ വെച്ചാണ് തീപിടിച്ചത്. കാറിന്‍റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു.…
മഹാരാഷ്ട്രയില്‍ പേമാരി: മുംബൈ പ്രളയഭീതിയില്‍, വിമാനങ്ങള്‍ വൈകുന്നു; മഴ കനക്കുമെന്ന് മുന്നറിയിപ്പ്
മുംബൈ: തുടർച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍. ചൊവ്വാഴ്ച വൈകിയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ദുരിതബാധിത…
