AAK
Browsing Category

Z-Featured

‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ…

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനാകണം, അതിന് സ്ത്രീ സുരക്ഷാ പദ്ധതി നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ വികസിത സമൂഹത്തിൻ്റ അടയാളമാണ്. ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. സ്ത്രീകളുടെ പലതരം നിസ്സഹായവസ്ഥ…

നിങ്ങൾ ഒരു അഭിഭാഷക അല്ലേ? രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം.…

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പസംഗമം നടത്തിയതിൽ വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 3.4 കോടി രൂപയുടെ നഷ്ടമെന്ന് ഓഡിറ്റ്…

തിരൂരില്‍ രണ്ട് മാസത്തിനിടെ എക്സൈസ് പിടികൂടിയത് 15 കഞ്ചാവ് കേസുകൾ 

തിരൂർ : തിരൂരില്‍ രണ്ട് മാസത്തിനിടെ 15 ഓളം കേസുകളിലായി 30 കിലോയോളം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ലേബർ ക്യാമ്പുകളിൽ എക്സൈസ് വീണ്ടും നടത്തിയ പരിശോധനയിൽ ഇന്നലെ 11 കിലോ കഞ്ചാവ് കണ്ടെത്തി. തിരൂർ റെയിഞ്ച് എക്സൈസ് ഇൻ സ്പെക്ടർ…

പറവണ്ണയിൽ വീടും മദ്റസയും കത്തി നശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം

തിരൂർ: പറവണ്ണ പുത്തങ്ങാടിയിൽ വീടും മദ്റസയും കത്തിനശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സിറാജുൽ ഉലൂം സുന്നി മദ്റസയും തൊട്ടടുത്ത് താമസിക്കുന്ന കളരിക്കൽ പാത്തുമോളുടെ വീടുമാണ് പൂർണ്ണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച…

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കല്‍ ആനുകൂല്യ വിതരണം നടത്തി. ആലുങ്ങല്‍ ബീച്ച് ഗവ. എല്‍പി സ്‌കൂളില്‍ വച്ചു സംഘടിപ്പിച്ച പരിപാടി…

മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും- സാക്ഷരതാ മിഷന്‍

മലപ്പുറം : സാക്ഷരതാ മിഷന്‍ അതോറിറ്റി മഹിള സമഖ്യാ സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഇതു സംബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ ജില്ലാതല ആലോചനാ…

പ്രവാസി കമ്മീഷന്‍ അദാലത്ത്: പരാതിയുമായി എത്തിയവരിൽ അധികവും സാമ്പത്തിക തട്ടിപ്പിന് ഇരയായവർ

മലപ്പുറം : പ്രവാസി കമ്മീഷന് മുന്‍പിലെത്തുന്ന പരാതികളില്‍ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പ്രവാസി…

എം ഡി എം എ മയക്കുമരുന്നുമായി ദമ്പതി കൾ അടക്കം മൂന്ന് പേര് പിടിയിൽ

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ്…

തീ തുപ്പുന്ന കാർ കണ്ടെത്തി MVD; വാഹനത്തിന്റെ രജിസ്ട്രേഷൻ 2 വർഷത്തേക്ക് റദ്ദ് ചെയ്യും

കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്. കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് . പളളിക്കല്‍ സ്വദേശി മുഹമ്മദ്…