Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വിപണിയില്‍ തിങ്കള്‍ തിളക്കം, മോദിയുടെ ഈ ഉറപ്പ് കരുത്തായി; സെന്‍സെക്‌സ് 1000 പോയിന്റ് ഉയര്‍ന്നു,…
ആഴ്ചകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിപണികളില്‍ കുതിപ്പോടെ തുടക്കം .സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഉയര്‍ന്നു.നിഫ്റ്റി 25,000 എന്ന നിര്‍ണ്ണായക നിലവാരത്തിനരികെയെത്തി. റഷ്യന്‍ എണ്ണ വിതരണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ കുറഞ്ഞതും, കേന്ദ്ര…
സാധാരണക്കാരന് കാർ വാങ്ങൽ എളുപ്പമാകും, ഈ കാറുകൾക്ക് കുത്തനെ വില കുറയും! ജിഎസ്‍ടി കുറയുമ്പോൾ…
രാജ്യത്തെ ജിഎസ്‍ടി ഘടന അടിമുടി മാറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സമൂലമായ പരിഷ്‍കാരങ്ങളിൽ, ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയുടെ നികുതി നിരക്കുകൾ പുനഃക്രമീകരിക്കും. രാജ്യത്ത് വാഹനങ്ങളുടെ നികുതി നിരക്കുകൾ നിർവചിക്കുന്നതിൽ…
തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ്…
പിതാവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി…
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി…
ഫാസ്‍ടാഗ് വാർഷിക പാസ് ആദ്യ ദിവസം സ്വന്തമാക്കിയത് 1.39 ലക്ഷം പേർ
സ്വാതന്ത്ര്യദിനത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽത്തന്നെ ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ്…
വരും ദിവസങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യത, ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്,…
ഒമാനിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ദോഫാർ, ശർഖിയ, അൽ വുസ്ത ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യത. കടൽപ്രക്ഷുബ്ധമാകുന്നതിനും മിന്നലോടു കൂടിയ മഴയ്ക്കും എതിരെ ജാഗ്രതാ നിർദ്ദേശമുണ്ട്.…
ഓപ്പറേഷൻ റൈഡര്‍; കെഎസ്ആര്‍ടിസി, സ്കൂള്‍ ബസ് ഡ്രൈവര്‍മാരടക്കം കുടുങ്ങി, മദ്യപിച്ച് വാഹനം ഓടിച്ച 17…
ഓപ്പറേഷൻ റൈഡര്‍ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്‍റെ മിന്നൽ…
‘ഇന്ത്യയുടെ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്നത് വ്യാജം’, പാക് പ്രചാരണം പൊളിച്ച് PIB
ഇന്ത്യയുടെ വനിതാ പൈലറ്റിനെ പിടികൂടിയെന്ന പാക് പ്രചാരണം വ്യാജം. പാക് പ്രചാരണം പൊളിച്ച് PIB. ഇന്ന് രാവിലെ മുതൽ പാകിസ്താൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് പിഐബി പൊളിച്ചത്.
ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിംഗിനെ പാക്…
കുടുംബപ്രശ്നം, സഹോദരിയുടെ ഭർത്താവിനെ കുത്തിയ കൊക്ക് ഷിജു അറസ്റ്റിൽ
സഹോദരിയുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആര്യനാട് തോളൂർ സ്വദേശിയായ രതീഷിനെയാണ് കൊക്ക് ഷിജു എന്ന സിജു കുമാർ കുത്തിപ്പരിക്കേൽപ്പിച്ചത്. ഓഗസ്റ്റ് നാലിന് രാത്രി എട്ട് മണിയോടെ ആര്യനാട് വില്ലേജിൽ തോളൂർ മുതുവണ്ടാൻകുഴി…
ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന്…
പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു.…
