Fincat
Browsing Category

Z-Featured

ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം; രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും

ശബരിമല ദർശനമുൾപ്പെടെ നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. നാളെയാണ്…

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്: ജാ​ഗ്രത പാലിക്കണം, 2 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത്…

ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ

കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ എന്ന് സംശയം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം…

ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ

തെഹ്‌റാന്‍: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയ ആളുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കിയതായി റിപ്പോർട്ട്. ചാരവൃത്തി നടത്തിയ സംഭവത്തില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാള്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച് ഇറാൻ…

മലപ്പുറത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ തീപിടിത്തം

മലപ്പുറം: ചെമ്മാട് അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ തീപിടിത്തം. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കടയിലെ ജീവനക്കാരെല്ലാം ജോലി…

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുറഞ്ഞു; കാരണം വിലക്കിഴിവിലെ കുറവും അമേരിക്കന്‍ സമ്മര്‍ദ്ദവും

ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് . ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.4 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. റഷ്യ നല്‍കിയിരുന്ന വിലക്കിഴിവുകളിലെ കുറവും വിതരണത്തിലെ…

ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ തിരൂരിന് സമർപ്പിച്ചു

തിരൂരിന്റെ വിവാഹലോകത്തിന് പുതുമയും പാരമ്പര്യവും ഒരുമിപ്പിക്കുന്ന അതുല്യമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനായി ബ്രൈഡൽ ക്രാഫ്റ്റ് – ദി വെഡിങ് മാൾ തിരൂരിൽ തുടക്കം കുറിച്ചു. ഒക്ടോബർ 20 രാവിലെ 10ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ…

ജോലി സ്ഥലത്ത് തൊഴിലാളികളുടെ ആരോ​ഗ്യ സുരക്ഷ ഉറപ്പാക്കണം; സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കറുമായി ദുബായ്

ദുബായില്‍ ജോലി സ്ഥലത്ത് തൊഴിലാളികളുടെ തൊഴില്‍, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍ പുറത്തിറക്കി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴിലിടങ്ങളില്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടെന്ന് എഐ സാങ്കേതിക…

മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി

മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിൽ…

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും വ്യാപക പരിശോധന, നിയമലംഘകരായ നിരവധി പേ‍ർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശന പരിശോധനയുമായി അധികൃതർ. വാറന്‍റുള്ള 100 പേരെ അറസ്റ്റ് ചെയ്തതായി ചെയ്തു. ഇതിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്തവര്‍, ഒളിവിൽ പോയവർ, റെസിഡൻസി നിയമലംഘകർ എന്നിവർ ഉൾപ്പെടുന്നു. ജുഡീഷ്യൽ…