Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഓപ്പറേഷൻ നുംഖോര്: അമിത്തിന്റെ അടക്കം 3 വാഹനങ്ങള് കൂടി പിടിച്ചെടുത്തു; ഒളിപ്പിച്ച…
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങള് കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്.വാഹനങ്ങള് കൊച്ചിയില് ഒളിപ്പിച്ച…
സ്കൂൾ വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ബ്ലേഡ് ഉപയോഗിച്ച് ആക്രമണം
കഴക്കൂട്ടം കുളത്തൂരിൽ പ്ലസ്ടു വിദ്യാർഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമം. പ്ലസ് ടു വിദ്യാർത്ഥി കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന 17കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളത്തൂർ…
ഓടുന്നതിനിടെ സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേര്പെട്ടു; ഒല ഷോറൂമിന് മുന്നില് സ്കൂട്ടര്…
സ്കൂട്ടറിന് തകരാര് ഉണ്ടെന്ന് അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാത്തതില് കുപിതനായി യുവാവ് ഒല ഷോറൂമിന് മുന്നില് ഇലക്ട്രിക് സ്കൂട്ടറിന് തീയിട്ടു. സ്കൂട്ടര് മുഴുവനായി കത്തി നശിച്ചു.
ഗുജറാത്തിലെ പാലന്പൂര് സ്വദേശിയായ യുവാവാണ്…
കരൂരില് വിജയ് തിങ്കളാഴ്ച സന്ദര്ശനം നടത്തിയേക്കും; സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു
ആള്ക്കൂട്ട അപകമുണ്ടായ കരൂരില് തമിഴക വെട്രി കഴകം അധ്യക്ഷന് വിജയ് തിങ്കളാഴ്ച സന്ദര്ശനം നടത്തിയേക്കും. സന്ദര്ശനത്തിലൂടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് ചേര്ന്ന ടിവികെ ഓണ്ലൈന്…
സമാധാന കരാര് അംഗീകരിച്ച് ഹമാസും ഇസ്രയേലും; ഗാസയില് വെടിനിര്ത്തല് കരാറിന്റെ ആദ്യഘട്ടം…
ഗാസ സിറ്റി: ഗാസയില് വെടിനിര്ത്തല് കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്. പലസ്തീന് പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്ത്തല് പ്രാബല്യത്തില് വന്നത്. ഹമാസും ഇസ്രയേലും സമാധാന കരാര് അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ തിങ്കളാഴ്ച്ചയോടെ…
അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥ കേന്ദ്രം
യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 10 മുതൽ 14 വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കുഭാഗത്തുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുത്തതും…
ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സമയത്തിൽ മാറ്റം
ഒമാനില് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയങ്ങളില് മാറ്റം. ഈ മാസം 26 മുതല് 28 വരെ ഘട്ടംഘട്ടമായി പുതിയ സമയക്രമം നടപ്പിലാക്കുമെന്ന് എയര് ഇന്ത്യ എക്സപ്രസ് അറിയിച്ചു. പുതുക്കിയ സമയക്രമം…
ദുബായിൽ പുതിയ ബിസിനസ് സാധ്യതകൾ തുറക്കുന്നു; സുപ്രധാന പ്രഖ്യാപനവുമായി യുഎഇ
ദുബായില് പുതിയ ബിസിനസ് സാധ്യതകള് തുറന്ന് സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. ഫ്രീ സോണ് കമ്പനികള്ക്ക് മെയിന് ലാന്റില് പ്രവര്ത്തിക്കാന് അനുമതി നല്കികൊണ്ടുള്ള പുതിയ ഉത്തരവ് ഭരണകൂടം പുറത്തിറക്കി. ദുബായിയുടെ വ്യാപാര മേഖലയില് വിപ്ലവകരമായ…
മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
തിരൂർ: മലപ്പുറം തിരൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.മിനാർ ഷെയ്ഖ് (38) എന്ന ബംഗാൾ സ്വദേശിയാണ് തിരൂർ എക്സൈസിന്റെ പിടിയിലായത്. തലക്കാട് വില്ലേജിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് മിനാർ…
സംസ്ഥാന സ്കൂള് കായിക മേള ഒക്ടോബര് 21 മുതല്; സഞ്ജു സാംസണ് ബ്രാന്ഡ് അംബാസിഡര്
സംസ്ഥാന സ്കൂള് കായിക മേളയുടെ ബ്രാന്ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര് 21 മുതല് 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്സ് മാതൃകയില് ഒരുക്കങ്ങള് പൂര്ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി അറിയിച്ചു.…