Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
30 വർഷത്തിന് ശേഷം യുകെയിൽ നിന്നും ഇന്ത്യക്കാരനെ നാടുകടത്തി, വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ…
30 വര്‍ഷം യുകെയില്‍ ജോലി ചെയ്ത ഇന്ത്യക്കാരനെ നാടുകടത്തിയെന്ന് അവകാശപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടു. പഞ്ചാബി സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനെ അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കൾ വിമാനത്താവളത്തില്‍…
ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി, സ്കൂട്ടർ യാത്രികൻ മരിച്ചു, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന്…
തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്
നൗഫലിന്…
‘കാന്തപുരവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല, സത്യത്തെ വളച്ചൊടിക്കാൻ ശ്രമം’; തലാലിന്റെ…
കോഴിക്കോട്: നിമിഷപ്രിയ കേസിൽ 'ക്രെഡിറ്റ് വേണ്ടെന്ന' കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും…
‘സഞ്ജുവിനെ സിഎസ്‌കെയില്‍ എത്തിക്കാന്‍ മുന്‍കയ്യെടുക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും’;…
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനുമായിട്ടുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച്, ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം സഞ്ജു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സഞ്ജു ചെന്നൈ സൂപ്പര്‍…
മാതാപിതാക്കൾക്ക് ഇഷ്ടം അനുജനെ, 12 കാരനെ കൊന്ന് മാതാപിതാക്കളുടെ മുറിക്ക് പുറത്ത് കുഴിച്ച് മൂടി…
അച്ഛനും അമ്മയ്ക്കും താൽപര്യം അനുജനോട്. 12കാരനായ സഹോദരനെ കൊലപ്പെടുത്തി വീടിന് സമീപത്ത് കുഴിച്ചുമൂടി 17കാരൻ. ഇളയ മകനെ കാണാനില്ലെന്ന പരാതിയിൽ വീട്ടുകാർക്കും പൊലീസിനും ഒരു സൂചന പോലും നൽകാതെ കൊലപാതകം രഹസ്യമാക്കി വച്ച കൗമാരക്കാരൻ കുടുങ്ങിയത്…
1,279 രൂപ മുതൽ ടിക്കറ്റ്, കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ ‘ഫ്രീഡം സെയിൽ’,…
ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍ ബാധകമാണ്.
ഫ്രീഡം സെയിലിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ്…
തുർക്കിയെ ഞെട്ടിച്ച് ഭൂചലനം, കെട്ടിടങ്ങള്‍ നിലംപൊത്തി, 6.1 തീവ്രത
പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി…
വോട്ടര്‍പട്ടിക പരിഷ്കരണം: ബിഹാര്‍ മോഡല്‍ കേരളത്തിലും
തിരുവനന്തപുരം : ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും ഉടനുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാസംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.കേന്ദ്ര…
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു; ജീവനക്കാരനെതിരെ…
തിരുവനന്തപുരം: ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ…
നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് ടെര്‍മിനലിലേക്ക് ഇടിച്ചുകയറി, മുമ്ബും സമാന അപകടം
ഇടുക്കി: കട്ടപ്പന പുതിയ പുതിയസ്റ്റാൻഡിലെ ടെർമിനലില്‍ ബസ് കാത്തിരുന്നവരുടെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി.ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം.
കസേരയില്‍ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു…
