Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ
മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ…
മയക്കുമരുന്നിനെതിരെ പോരാട്ടം, സൗദിയും ഇറാഖും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
റിയാദ്: മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ധാരണാപത്രത്തിൽ സൗദിയും ഇറാഖും ഒപ്പുവെച്ചു. റിയാദിൽ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദും ഇറാഖി ആരോഗ്യ മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ സുപ്രീം കമ്മിറ്റി ചെയർമാനുമായ ഡോ. സാലിഹ്…
വിവാഹ മോചനത്തിന് സഹായിച്ചെന്ന് ആരോപണം, മുക്കത്ത് വീട് കയറി ആക്രമണം; രണ്ടര വയസ്സുകാരന്‍ ഉള്‍പ്പെടെ 3…
കോഴിക്കോട്: കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി നടത്തിയ അക്രമത്തെ തുടര്‍ന്ന് കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. കൊടിയത്തൂര്‍ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാല്, ഭാര്യ ഫസീല ഇവരുടെ…
ബിൻസി ആള് നിസ്സാരക്കാരിയല്ല; നെവിനെ പൊളിച്ചടുക്കി ബിൻസി
ബിഗ് ബോസ് സീസൺ 7 ഏഴാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. വലിയ സംഭവമല്ലെന്ന് തോന്നിയ പല മത്സരാർത്ഥികളും ഇപ്പോൾ കളിയുടെ ട്രാക്കിൽ എത്തിക്കഴിഞ്ഞു. അതിൽ പ്രധാനിയാണ് ആർ ജെ ബിൻസി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ബിൻസി ശക്തയായ ഒരു മത്സരാർത്ഥി ആണോ അല്ലയോ…
കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരനെ കാണാൻ ഇല്ല
കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ ഇല്ല. രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷക്കാലമായി ഇവർ ഇവിടെ താസിച്ച്…
വയോധികരായ സഹോദരിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍;കൂടെ താമസിച്ചിരുന്ന സഹോദരനെ കാണാനില്ല
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്ബാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇളയസഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും…
ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്; ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ
യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി. ദില്ലിയിലെ കരാവൽ നഗർ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 28 വയസ്സുകാരിയായ ജയശ്രീയും അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. കൊലയാളി പ്രദീപിനെ ഇതുവരെ…
‘10,000 സ്റ്റെപ്സ് ചാലഞ്ച്’സംഘടിപ്പിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം
ദോഹ: ദോഹ ഫെസ്റ്റിവല്‍ സിറ്റിയുമായി സഹകരിച്ച് '10,000 സ്റ്റെപ്സ് ചാലഞ്ച്' സംഘടിപ്പിച്ച് ഖത്തർ തൊഴില്‍ മന്ത്രാലയം.ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുക, ടീം സ്പിരിറ്റ് ശക്തമാക്കുക, പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴില്‍ അന്തരീക്ഷം…
‘കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളില്‍ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കല്‍…
തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന മേധാവി
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകർത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയർമാർഷല്‍ എ.പി.സിങ്.പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കില്‍…
