Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ആകാശ് ദീപ് നാലാം ടെസ്റ്റില്‍ കളിക്കില്ല; സ്ഥിരീകരിച്ച് ഗില്‍
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് പേസർ ആകാശ് ദീപ് കളിക്കില്ല. പരിക്കേറ്റ താരം പരമ്ബരയില്‍ ഇനി കളിക്കില്ലെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ അറിയിച്ചു.ഇതോടെ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയേറ്റു. മൂന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം…
വി എസിനെ കാത്ത് വേലിക്കകത്ത് വീട്; ഒരുക്കങ്ങളെല്ലാം സജ്ജം; ഒഴുകിയെത്തി ജനം
ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്‌റെ പുന്നപ്ര വേലിക്കകത്ത് വീട്ടിലേക്ക് നിരവധിയാളുകളാണ് ഒഴുകിയെത്തുന്നത്.ഇന്ന് രാത്രിയോട് കൂടി വി എസിന്‌റെ ഭൗതികശരീരം…
മരിച്ചാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ ‘കമ്മ്യൂണിസ്റ്റ്’, ജീവിച്ചിരിക്കുമ്ബോള്‍ ഭീകരന്മാര്‍: എം…
തിരുവനന്തപുരം: അവസാനത്തെ കമ്യൂണിസ്റ്റാണ് മരിക്കുന്നതെന്ന് പറയുമ്ബോള്‍ ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെയാണ് പരിഹസിക്കുന്നതെന്ന് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍.കമ്മ്യൂണിസ്റ്റ് എന്നതിന് മൂല്യമുണ്ടെന്ന് മരണം…
റെഡ് സല്യൂട്ട്: തലസ്ഥാനത്തുനിന്ന് വിഎസ്സിന് തിരിച്ചുവരവില്ലാത്ത മടക്കം, ഇനി വിപ്ലവ മണ്ണിലേക്ക്
തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് വിഎസ്സിന് വിപ്ലവ മണ്ണിലേക്ക് മടക്കം. അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര തുടങ്ങി.തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാൻ സെക്രട്ടേറിയേറ്റ്…
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍.നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.
അനൂപിനെതിരെ വിദ്യാഭ്യാസ…
‘വി എസ് ജനപ്രിയ നേതാവ്, കേരളജനതയ്ക്ക് വലിയ നഷ്ടം’; അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.രാഷ്ട്രീയമായ എതിർപ്പുകള്‍ നിലനില്‍ക്കുമ്ബോഴും വ്യക്തിപരമായി എല്ലാവരുമായും സൗഹൃദം…
രണ്ട് സിക്‌സറടിച്ച് തുടങ്ങി, പിന്നാലെ മടക്കം; രണ്ടാം യൂത്ത് ടെസ്റ്റില്‍ തിളങ്ങാനാവാതെ വൈഭവ്
ഇംഗ്ലണ്ടുമായുള്ള രണ്ടാമത്തെയും അവസാനത്തെയും അനൗദ്യോഗിക യൂത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി.ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഇറങ്ങിയ…
‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തില്‍ ഉറച്ചുനിന്ന വി എസ്;…
തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ ആശയപഥത്തില്‍…
23 വര്‍ഷത്തിന് ശേഷം ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍
ചെസ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) ആണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്.23 വർഷങ്ങള്‍ക്ക് ശേഷമാണ് ഫിഡെ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.
ഈ വര്‍ഷം ഒക്ടോബർ 30 മുതല്‍ നവംബർ 27…
വിപ്ലവ സൂര്യന് വിട; തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം.രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന…
