Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി’; വി എസ്സിന്റെ വിയോഗത്തില്‍ അനുശോചിച്ച് കമല്‍ ഹാസൻ
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ കമല്‍ ഹാസൻ.അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വിസ്മരിക്കപ്പെട്ടവർക്കായുള്ള…
വിഎസിൻ്റെ മൃതദേഹം മറ്റന്നാൾ സംസ്‌കരിക്കും; ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം, നാളെ…
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന കേരളത്തിൻ്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരിച്ചത് ഇന്ന് വൈകിട്ട് 3.20 ന്. അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ…
വി എസ്സിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം.
വിഎസിന്റെ ജീവിത…
രാഷ്ട്രീയ പോരാട്ടങ്ങളില്‍ എന്തിനാണ് നിങ്ങള്‍?; ഇ ഡിക്ക് എതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് ഇഡി ഉപയോഗിക്കപ്പെടുന്നത് എന്തിനെന്ന് സുപ്രിംകോടതി. രാഷ്ട്രീയ യുദ്ധങ്ങള്‍ നടക്കേണ്ടത് കോടതിക്ക് പുറത്തെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.മുഡ അഴിമതി കേസിലെ സമന്‍സ് റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ…
എയര്‍ഫോഴ്സ് വിമാനം സ്കൂള്‍ പരിസരത്ത് തകര്‍ന്നുവീണു; ഒരുമരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി വിവരം
ധാക്ക: ബംഗ്ലാദേശില്‍ എയർഫോഴ്സ് വിമാനം ജനവാസമേഖലയില്‍ തകർന്നുവീണ് ഒരു മരണം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.…
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ നിന്ന് തെന്നിമാറി
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചിയിൽ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ…
ഗാസയിൽ 4 വയസുകാരി ഭക്ഷണം കിട്ടാതെ മരിച്ചു; പോഷകാഹാരം കിട്ടാതെ നൂറുകണക്കിന് പേർ മരിക്കുന്നതായി…
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. മധ്യ ഗാസയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
വന്‍ സുരക്ഷാ സജീകരണമുള്ള മുന്‍വാതില്‍ പൊളിച്ചില്ല, ഫ്‌ലാറ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ…
തൃക്കാക്കര: ഫ്‌ളാറ്റിന്റെ ഡോര്‍ ലോക്കായി ഉള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ സാഹസികമായി സഹായിച്ച് തൃക്കാക്കര ഫയര്‍ഫോഴ്‌സ്. തൃക്കാക്കര ചെമ്പുമുക്ക് ജോയ് അലുക്കാസ് ഗോള്‍ഡ് ടവറിന്റെ 5ാമത്തെ നിലയിലെ ഫ്‌ലാറ്റിന്റെ ബെഡ്‌റൂമില്‍ ഡോര്‍ സാങ്കേതിക…
ഇനി ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ഉണ്ടാവില്ല; മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയില്‍…
തിരുവനന്തപുരം: കേരള സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ നടന്നുവന്നിരുന്ന ശീതയുദ്ധത്തിന് സമാപ്തി. ഇന്നലെ നടന്ന മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. 'കാവിക്കൊടിയേന്തിയ ഭാരതാംബ' ചിത്ര വിവാദത്തില്‍…
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
മലപ്പുറം താനൂരില്‍ ട്രാന്‍സ് വുമണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂര്‍ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂര്‍(35) ആണ് ആത്മഹത്യ ചെയ്തത്.
തൗഫീഖിന്റെ…
