Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കരൂർ ദുരന്തം: 20 ലക്ഷം വീതം ധനസഹായം നൽകി ടിവികെ, ആദരസൂചകമായി ദീപാവലി ആഘോഷിക്കില്ലെന്ന് തീരുമാനം
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ ധനസഹായം നൽകി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 39 പേരുടെ കുടുംബത്തിന് പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി…
ചൈനീസ് കുത്തക തകര്‍ക്കാന്‍ ഇന്ത്യ; അപൂര്‍വ ധാതുക്കള്‍ക്കായി റഷ്യയുമായി തന്ത്രപരമായ പങ്കാളിത്തത്തിന്…
അപൂര്‍വ ധാതുക്കളുടെ ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ചൈനയുടെ ആധിപത്യം തകര്‍ക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ഇന്ത്യ ശ്രമം തുടങ്ങി. അപൂര്‍വ ധാതുക്കള്‍ക്ക് അടുത്തിടെ ചൈന…
വയോധികയുടെ മാല മോഷ്ടിച്ചു, ശേഷം പ്രതിയെ പിടികൂടാൻ സജീവമായി നാട്ടില്‍: സിപിഐഎം കൗണ്‍സിലറെ കുടുക്കിയത്…
കണ്ണൂര്‍: കൂത്തുപറമ്ബില്‍ വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ കുടുക്കിയത് നീല സ്‌കൂട്ടര്‍.നമ്ബര്‍ മറച്ച നീല സ്‌കൂട്ടറിലായിരുന്നു ഹെല്‍മറ്റും കോട്ടും ധരിച്ച രാജേഷ് മാല മോഷ്ടിക്കാനെത്തിയത്. മുഖം…
ആര് വാങ്ങും ആർസിബിയെ? അദാനി ഗ്രൂപ്പ് അടക്കം വമ്പൻമാർ രംഗത്ത്
ഐപിഎൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഉടമകളായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ വിൽക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ ടീമിനെ സ്വന്തമാക്കാൻ ഒരുപാട് പ്രമുഖ വ്യവസായങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ആറോളം…
സ്വകാര്യ മേഖലകളിൽ ലഭ്യമായ ജോലികളിൽ സ്വദേശികൾക്ക് അവസരം നൽകണം; നിയമത്തിന് അംഗീകാരം നൽകി ബഹ്റൈൻ
ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ ലഭ്യമായ ജോലികളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നിർദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. ലഭ്യമായ തദ്ദേശീയ വൈദഗ്ധ്യമുള്ള മേഖലകളിൽ നിയമനം സ്വദേശികൾക്കു അനുകൂലമായി മാറണമെന്നു…
കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; അമിതാധികാര പ്രയോഗമെന്ന് ഹൈക്കോടതി, ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി…
ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ കെഎസ്ആര്‍ടിസിക്ക് തിരിച്ചടി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം…
ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത് സ്വദേശി രമണി (70)യെയാണ് ഭര്‍ത്താവ് സോമൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണ് സംഭവം. സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്; നവംബർ ഒന്നു മുതൽ
നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ…
സ്വത്തുക്കൾ വഖഫ് ചെയ്തവർക്ക് ഗോൾഡൻ വിസ; പ്രഖ്യാപനവുമായി യുഎഇ
സ്വത്തുക്കള്‍ വഖഫ് ചെയ്തവര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് യുഎഇ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരുടെ ഗണത്തിലാണ് വഖഫ് ചെയ്തവരെ ഉള്‍പ്പെടുത്തുക. ഇതു സംബന്ധിച്ച കരാറില്‍ ജിഡിആര്‍എഫ്എയും ഔഖാഫ് മന്ത്രാലയവും…
27 കോടി ബജറ്റ്, റിലീസിന് മുൻപ് നേടിയത് കോടികൾ; ഇപ്പോ ദാ ബോക്സ് ഓഫീസിലും റെക്കോർഡിട്ട്…
പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിയതെന്നാണ്…
