Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അന്തിമ അനുമതി ലഭിച്ചു; ഇലോണ്‍ മസ്‌കിന്റെ…
ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കി ഇന്‍സ്‌പേസ്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ്…
ബിന്ദുവിന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍
കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി.ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.…
വേങ്ങര സ്വദേശികളായ യുവാക്കളാണ് കോട്ടക്കലിലെ മയക്കു മരുന്ന് വേട്ടയിൽ പിടിയിലായത്
കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരി വിൽപ്പന നടത്തുന്ന വേങ്ങര മിനി കാപ്പിൽ സ്വദേശി മൂട്ടപറമ്പ് വീട്ടിൽ റൗഫ് 28 വയസ്സ്, വേങ്ങര ചേറൂർ സ്വദേശി ആലുക്കൽ വീട്ടിൽ സഫുവാൻ 26 വയസ്സ്, വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി വീട്ടിൽ…
നിപ: കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി
നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങൾ പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനും 0പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ 9സഹായിക്കുന്ന…
27-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് തമിഴ്‌നാട് സ്വദേശി
പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശി മണികണ്ഠന്‍ (27) ആണ് മരിച്ചത്.പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
എങ്ങനെയാണ് മരിച്ചത്…
രാത്രിയില്‍ അസഭ്യം പറയാന്‍ വിളിച്ചത് പൊലീസ് സ്റ്റേഷനില്‍; തുടരെ കോളുകള്‍; കൈയ്യോടെ പിടികൂടി
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ പ്രതി പിടിയില്‍. കല്ലമ്ബലം സ്വദേശി ജയചന്ദ്രനാണ് പിടിയിലായത്.തിരുവനന്തപുരം കല്ലമ്ബലം പൊലീസ് സ്റ്റേഷനിലാണ് ഫോണ്‍ വിളിച്ച് പ്രതി അസഭ്യം പറഞ്ഞത്. ഇന്നലെ രാത്രി ഒന്‍പത് മണി…
പട്ടരുപറമ്പ് കനോലികനാൽ റോഡ് ഉദ്ഘാടനം വെള്ളിയാഴ്ച
താനാളൂർ : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വകയിരുത്തിയ താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെന്റർ കനോലി കനാൽ റോഡിന്റെ ഉദ്ഘാടനം ജൂലൈ 11 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ജില്ലാ പഞ്ചായത്ത്…
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 498 പേര്‍ ; മലപ്പുറത്ത് 203
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ്…
“ഫഫ, ഫഫ” ; മാരീസനിലെ ഗാനമെത്തി
ഫഹദ് ഫാസിലും വടിവേലുവും മാമന്നൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം മാരീസനിലെ പുതിയ ഗാനം റിലീസ് ചെയ്തു.ഫഫ എന്ന ഗാനം മതിച്ചിയം ബാലയാണ് പാടിയിരിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ…
നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
മലപ്പുറം: കോട്ടക്കലില്‍ നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും…
