Shobika
Browsing Category

Z-Featured

കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു

ജില്ലാ പട്ടികജാതി വികസന വകുപ്പിൽ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം.എസ് ഡബ്ലിയു ആണ് യോഗ്യത. ജൂലൈ പത്താം തീയതി രാവിലെ 10 മുതൽ ഇന്റർവ്യൂ നടക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ചാണ് ഇന്റർവ്യൂ നടക്കുക. ഇനിയും അപേക്ഷ…

അച്ഛനും മകനും മരിച്ച നിലയില്‍; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയില്‍ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണ്‍, മകന്‍ കിഷന്‍ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസില്‍ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ കിരണ്‍…

ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എൻ വാസവൻ; താത്ക്കാലിക ധനസഹായം കൈമാറി; മകളുടെ ചികിത്സാ…

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍.വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്.…

ട്രാന്‍സ്‌പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍മാരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

വെസ്റ്റ്ഹില്‍, തിക്കോടി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒലവക്കോട്, മുളങ്കുന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ തിരൂര്‍ ഡിപ്പോ ഗോഡൗണിലേക്കും ഡിപ്പോയുടെ കീഴിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലേക്കും…

ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കും; ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും:…

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും…

വിമാനത്തിൽ സഹയാത്രികനെ ആക്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിംഗ്ടൺ: സഹയാത്രികനെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച 21 വയസ്സുള്ള ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ന്യൂവാർക്കിൽ നിന്നുമുളള ഇഷാൻ ശർമ്മ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

ഗൃഹശ്രീ ഭവന പദ്ധതി: സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ ഓഫീസില്‍ നിന്ന് ദുര്‍ബല/താഴ്ന്ന വരുമാനക്കാര്‍ക്ക് വേണ്ടിയുള്ള ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം 2025-26 വര്‍ഷത്തേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കാരുണ്യവാന്മാരായ…

ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് വനിതയെ പരിഗണിച്ചേക്കും; ആർഎസ്എസിനും സമ്മതം

ന്യൂ ഡൽഹി: പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപി ഒരു വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് സൂചന. ആർഎസ്എസും ഈ തീരുമാനത്തിന്…

മുഖ്യമന്ത്രി ഇന്ന് ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടും

ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി…

ഇംഗ്ലീഷ് അധ്യാപക നിയമനം

മങ്കട ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍…