Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വോട്ടിങ് മെഷീൻ പ്രചരണ യാത്ര ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു
നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 2026 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.വി.എം/വി.വി.പാറ്റ് മെഷീനുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ച പ്രചരണ യാത്ര ജില്ലാ കളക്ടർ വി. ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടിംഗ് മെഷീന്റെ…
രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന…
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം. മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്.
2019 ഫെബ്രുവരി 14ന് വൈകുന്നേരം…
കോളേജ് വിദ്യാര്‍ഥികള്‍ക്ക് റീല്‍സ് മത്സരം: പതിനായിരം രൂപയുടെ സമ്മാനങ്ങൾ
സര്‍ക്കാറിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ഡിപ്ലോമ/യു.ജി/പി.ജി വിദ്യാര്‍ഥികള്‍ക്കും അംഗീകൃത വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്കും…
പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി…
ഗാസയിലെ സമാധാന പദ്ധതി മുന്നോട്ടു പോകുന്നതിനിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന. പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാറാണെന്നാണ് ഇസ്രയേൽ സേനാ തലവൻ മുന്നറിയിപ്പ് നൽകി. പ്രകോപനമുണ്ടായാൽ വലിയ തിരിച്ചടി നൽകുമെന്നാണ് പ്രസ്താവന.…
മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് ഇന്ന് നാടിന് സമര്‍പ്പിക്കും
മലപ്പുറം ജില്ലയില്‍ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ 19 കോടിയുടെ സത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക്,…
ഓട്‌സ് കഴിച്ചുകൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം: പക്ഷേ കഴിക്കേണ്ടവിധം അറിഞ്ഞിരിക്കണം
ജീവിതശൈലികൊണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടും ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കൊളസ്‌ട്രോള്‍ ബാധിച്ചവരുടെ എണ്ണം കൂടിവരികയാണ്.ചീത്ത കൊളസ്‌ട്രോളിന്റെ അളവ് അമിതമാകുമ്പോള്‍ രക്ത ധമനികളില്‍ ബ്ലോക്ക് ഉണ്ടാവുകയും ഹൃദയത്തിലേക്കുള്ള…
‘സഞ്ജു ആത്‌മവിശ്വാസം വീണ്ടെടുത്തു, പിന്തുണ നല്‍കണം’; ഇര്‍ഫാൻ പത്താൻ
ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ പെട്ടന്ന് പുറത്തായെങ്കിലും മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍.നമീബിയക്കെതിരെ ലോകകപ്പില്‍ അരങ്ങേറിയ സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്താണ്…
നിവിന് അഴിഞ്ഞാടാനുള്ള സ്ക്രിപ്റ്റ് ആണ് ‘ആക്ഷൻ ഹീറോ ബിജു 2’, ഡയലോഗുകള്‍ അടക്കം…
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു റിയലിസ്റ്റിക് പൊലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്.സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു…
വിവാഹ മോചിതയായ യുവതിയോട് ചങ്ങാത്തം, ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കണ്ണൂരിലെ 28 കാരൻ തട്ടിയത് 16…
കൊച്ചി: ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ,…
അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂര്‍ ആര്‍ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ ജോയന്റ് ആര്‍ ടി ഒ ഓഫീസിലും ജോ.ആര്‍ ടി ഒ ദിലീപിൻ്റെ വീടുകളിലും വിജിലൻസ് റെയ്ഡ്. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടാണ് അവസാനിപ്പിച്ചത്. കോഴിക്കോട് വിജിലൻസിൻ്റെ സ്പെഷ്യൽ സെൽ ആണ് റെയ്ഡ് നടത്തിയത്.
നിലമ്പൂര്‍…
