Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സമസ്തയിലെ വിഭാഗീയത: പ്രശ്ന പരിഹാരത്തിന് പുതിയ സമിതി
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനായി പുതിയ സമിതി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി ഷിഹാബ് തങ്ങളും നടത്തിയ മധ്യസ്ഥ ചര്ച്ചയിലാണ് തീരുമാനം. ഭിന്നതകള് പരിഹരിക്കാനാണ്…
20 വർഷത്തോളം നീണ്ട പ്രവാസ ജീവിതം, ജോലിക്കിടെ ദേഹാസ്വാസ്ഥ്യം, ചികിത്സയിലിരുന്ന മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ അൽബഹക്കടുത്ത് അത്താവിലയിലെ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ…
അര്ജുന്റെ മരണം: ക്ലാസ് ടീച്ചര്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെന്ഷന്
കണ്ണാടി ഹയര്സെക്കണ്ടറി സ്കൂളില് ഒന്പതാം ക്ലാസ് വിദ്യാര്ത്ഥി ജീവനൊടുക്കിയ സംഭവത്തില് നടപടിയെടുത്ത് സ്കൂള് മാനേജ്മെന്റ്. ആരോപണവിധേയയായ ക്ലാസ് ടീച്ചര് ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്പെന്ഡ് ചെയ്തു. അന്വേഷണവിധേയമായി മാറ്റി…
‘ക്ലാസിൽ നിന്ന് അധ്യാപിക സൈബർ സെല്ലിലേക്ക് വിളിച്ചു, ജയിലിൽ പോകേണ്ടിവരുമെന്ന്…
പാലക്കാട്: കണ്ണാടി ഹയര്സെക്കന്ഡറി സ്കൂളില് ഒന്പതാംക്ലാസ് വിദ്യാര്ത്ഥി ജീവനൊടുക്കിയ സംഭവത്തില് അധ്യാപികയ്ക്കെതിരെ വെളിപ്പെടുത്തല്. ക്ലാസ് ടീച്ചറായ ആശയ്ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അര്ജുന്റെ സഹപാഠി രംഗത്തെത്തി. ആശ…
കൊളംബിയയെ വീഴ്ത്തി അര്ജന്റീന അണ്ടര് 20 ലോകകപ്പ് ഫൈനലില്
സാന്റിയാഗോ: അണ്ടര് 20 ലോകകപ്പ് ഫൈനലില് അര്ജന്റീന, മൊറോക്കൊയെ നേരിടും. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ചാണ് അര്ജന്റീന ഫൈനലില് കടന്നത്. 72-ാം മിനിറ്റില് മാതിയോ സില്വേറ്റി നേടിയ ഗോളാണ് അര്ജന്റീനയ്ക്ക് ഫൈനലിലേക്കുള്ള…
മോദിക്ക് ട്രംപിനെ ഭയം; ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കാന് യുഎസ് പ്രസിഡന്റിനെ അനുവദിക്കുന്നു:…
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ ഭയക്കുന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കാന് മോദി ട്രംപിനെ അനുവദിക്കുന്നുവെന്ന് രാഹുല് പറഞ്ഞു. ഇന്ത്യ…
പ്രവാസി മലയാളികൾക്ക് ആശ്വാസം, ദുബൈ- തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ദുബൈ: എയർ ഇന്ത്യ എക്സ്പ്രസ് വിന്റര് ഷെഡ്യൂളില് ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില് വിമാന സര്വീസുകള് പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി-തിരുവനന്തപുരം-അബുദാബി സെക്ടറിലും എയര് ഇന്ത്യ എക്സ്പ്രസ് സര്വീസുകള് ആരംഭിക്കും.
ഡിസംബര്…
ഇന്നും മുകളിലേക്ക് തന്നെ; 95,000ത്തിന് തൊട്ടരികെ സ്വര്ണവില
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു. ഒരു പവന് 94920 രൂപയാണ് ഇന്നത്തെ സ്വര്ണവില. ഒരു ഗ്രാം സ്വര്ണം ലഭിക്കാന് 11,865 രൂപ നല്കണം. 24 കാരറ്റ ഒരു ഗ്രാം സ്വര്ണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 9,708…
വിമാനത്താവളത്തിൽ വെച്ച് ഹൃദയാലാതം, ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി മരിച്ചു
റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹിം (75) ആണ് മരിച്ചത്. വിമാനത്താവളത്തിൽ വെച്ച് ഹൃദയാലാതം സംഭവിക്കുകയും…
ഇസ്രയേൽ വിട്ടയച്ച മൃതദേഹങ്ങൾ തിരിച്ചറിയാന് സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്
ഗാസ: ഇസ്രയേല് വിട്ടുകൊടുത്ത 90 പലസ്തീനികളുടെ മൃതദേഹങ്ങളില് പലതിലും ക്രൂര മര്ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോര്ട്ട്. പീഡനത്തിന്റെ തെളിവുകള്, വധശിക്ഷ, വെടിയേറ്റ പാടുകള് തുടങ്ങിയവ മൃതദേഹങ്ങളില് കാണാമെന്ന് റെഡ് ക്രോസില് നിന്നും…
