Shobika
Browsing Category

Z-Featured

അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്! ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ, പഞ്ചാബ് കിംഗ്‌സിന് 172 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 44)…

കെഎസ്‌ആ‍ര്‍ടിസി ഡ്രൈവര്‍ക്ക് നെഞ്ചുവേദന, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച്‌ ആശുപത്രിയിലെത്തിച്ചു

തൃശൂ‌ർ: സാധാരണ ഗതിയില്‍ കെ.എസ്.ആർ ടി.സി ബസില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കാറുണ്ട്.എന്നാല്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോള്‍ യാത്രക്കാരൻ ബസോടിച്ച്‌…

ശൂന്യതയില്‍ നിന്ന് അശ്വിനി കുമാര്‍! മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്‌ത്തൊന്നും എവിടേയും…

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്ത് അങ്ങനെയൊന്നും കുറയില്ലെന്ന് തെളിയിക്കുകയാണ് അശ്വനി കുമാറിന്റെ അരങ്ങേറ്റം.ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ നായകനെ പുറത്താക്കിയാണ് അശ്വനി തുടങ്ങിയത്. ആദ്യ…

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം ‘എല്‍ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന്…

കൊച്ചി: എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "എല്‍ ജഗദമ്മ എഴാം ക്ലാസ് ബി" മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും.ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ,…

ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: കോട്ടയം പാലാ ഇടപ്പാടിയില്‍ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്.കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന്…

ആറ്റില്‍ ചാടിയത് ശരത്ത് അച്ഛനെയും സഹോദരനെയും മര്‍ദ്ദിച്ചത് സഹിക്കാതെ; അഴൂരില്‍ 14കാരിയുടെ മരണം,…

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ അയല്‍വാസിയായി യുവാവ് പിടിയില്‍.പെണ്‍കുട്ടിയുടെ അയല്‍വാസിയായ 23 കാരൻ ശരത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം…

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി.ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക്…

ഇന്ത്യയില്‍ ഇലക്‌ട്രിക്ക് കാര്‍ വില കുത്തനെ കുറയും! ടെസ്‍ല വരും മുമ്ബേ നിര്‍ണായക നീക്കവുമായി ചൈനീസ്…

ഇന്ത്യൻ ഇലക്‌ട്രിക് വാഹന (ഇവി) വിപണിയില്‍ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ മുൻനിര ഇലക്‌ട്രിക് വാഹന നിർമ്മാതാക്കള്‍ രാജ്യത്ത് പ്രവേശിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ടുതന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇവി വിപണി.…

കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും; പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്സൈസ് റെയ്ഡ്, കഞ്ചാവ്…

തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി.യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍…

കര്‍ണാടകയില്‍ 9 കോടി, തമിഴകത്ത് വൻ കുറവ് ! 200 കോടിയുടെ എമ്ബുരാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിറഞ്ഞാടിയോ ?

മാർച്ച്‌ 27ന് ഒരു സിനിമ മലയാളത്തില്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്- മോഹൻലാല്‍ കൂട്ടുകെട്ടിലെ ലൂസിഫർ ഫ്രാഞ്ചൈയിലുള്ള എമ്ബുരാൻ.വൻ ഹൈപ്പോടെ എത്തിയ ചിത്രം പ്രതീക്ഷ കാത്തെന്ന് മാത്രമല്ല ഇന്ത്യൻ ബോക്സ് ഓഫീസില്‍ തന്നെ റെക്കോർഡുകള്‍ സൃഷ്ടിച്ച്‌…