Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അമേരിക്കയുടെ 2 ന്യൂക്ലിയാർ ബോംബർ വിമാനങ്ങൾ കരീബിയൻ തീരത്തേക്ക്
കാരകാസ്: സംഘർഷങ്ങൾ തുടരുന്നതിനിടെ വെനസ്വേല ലക്ഷ്യമാക്കി കണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ന്യൂക്ലിയാർ ബോംബർ വിമാനമായ ബി 52 വിമാനങ്ങളാണ് കരീബിയൻ മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ…
‘അടി ഉണ്ടായാല്‍ ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോണ്‍ഗ്രസ് ഓടും,ലീഗിന്റെ തലയില്‍…
കോഴിക്കോട്: കോണ്‍ഗ്രസ് നാടിന് ശാപമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. മുസ്‌ലീം ലീഗിന്റെ തലയില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അടിയുണ്ടായാല്‍ ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോണ്‍ഗ്രസുകാര്‍ ഓടുമെന്നും ഇ പി…
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 12 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നിവർ പട്ടികയില്‍ ഇടംപിടിച്ചു. മൈഥിലി…
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്…
തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ നിരോധിക്കാന്‍ ബില്ലുമായി ഡിഎംകെ സര്‍ക്കാര്‍
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍.തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ നിരോധിക്കാനുളള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹിന്ദി നിരോധനം…
താനൂര്‍ ബോട്ട് അപകടം: അന്വേഷണ കമ്മീഷന്‍ പൊതുതെളിവെടുപ്പ് ഒക്ടോബര്‍ 22, 23 തീയതികളില്
താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023 മെയ് ഏഴിന് നടന്ന ബോട്ടപകടത്തിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഓഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍…
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം സിറ്റിംഗ് തിരൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ റഷീദ് ഹരജികള്‍ പരിഗണിച്ചു. ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്…
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്: അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രണ്ട് തവണയില്‍ കൂടുതല്‍ അംശാദായം മുടക്കം വന്ന് അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പൊതു മാപ്പ് നല്‍കി അംഗത്വം പുനഃസ്ഥാപിച്ചു നല്‍കുന്നതിനുള്ള അവസരം നല്‍കുന്നു. മൂന്നാം തവണ അംഗത്വം…
തിരൂർ, താനൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പ് നാളെ (വ്യാഴം)
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി. ബുധനാഴ്ച (15) അരീക്കോട്, കാളികാവ്(കരുളായി പഞ്ചായത്ത് ഒഴികെ), പെരിന്തല്‍മണ്ണ…
നിയമ ലംഘകർക്കെതിരെ നടപടി ശക്തം; 18,000 പ്രവാസികളെ നാടുകടത്തി സൗദി
സൗദി അറേബ്യയില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ 18,000ത്തിലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി…
