Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് അച്ഛനും രണ്ട് വയസുള്ള കുഞ്ഞും
പാലക്കാട്: പാലക്കാട് ലക്കിട്ടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്.കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത്…
ഭക്തജനത്തിരക്കില്‍ തലസ്ഥാനം, ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അടുപ്പുകള്‍ കൂട്ടി, ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.തലസ്ഥാന നഗരിയിലെങ്ങും…
കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാത നിർമ്മാണം തുടങ്ങി;പ്രദേശത്തെ കർഷകർക്ക് ഏറെ ആശ്വാസമാകും
തിരുന്നാവായ : കർഷകർക്ക് ഏറെ ഗുണകരമാകുന്ന കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാതയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ്…
ഇന്ത്യൻ നേവി വിളിക്കുന്നു! വമ്ബൻ അവസരം, 327 ഒഴിവുകള്‍; യോഗ്യത, ശമ്ബളം, അവസാന തീയതി..വിശദ വിവരങ്ങള്‍…
ഇന്ത്യൻ നേവിയില്‍ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെസ്റ്റേണ്‍ നേവല്‍ കമാൻഡ് മുംബൈ ഹെഡ്ക്വാർട്ടേഴ്സിന് കീഴില്‍ ബോട്ട് ക്രൂ സ്റ്റാഫ് വിഭാഗത്തിലാണ് അവസരം.327 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറല്‍ സെൻട്രല്‍…
പുതിയ ഹൈവേ തുറക്കുമ്ബോള്‍ കോളടിച്ചു! ഒറ്റചാര്‍ജ്ജില്‍ കാസര്‍കോടുനിന്നും തലസ്ഥാനം പിടിക്കാം! ഇതാ…
ബിവൈഡി തങ്ങളുടെ ഇലക്‌ട്രിക് സെഡാനായ സീലിന്റെ 2025 മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. പുതിയ മോഡലില്‍ നിരവധി പുതിയ കൂട്ടിച്ചേർക്കലുകളും അപ്‌ഗ്രേഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിലവിലെ മോഡലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ലോഞ്ച് ചെയ്ത ആദ്യ…
ആഹ്ലാദതിമിര്‍പ്പില്‍ പ്രവാസികള്‍, സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാർച്ച് 29ന് അവധി ആരംഭിക്കും. ഇത് ഏപ്രില്‍ രണ്ടു വരെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ പ്രവാസികള്‍ ഉള്‍പ്പടെ…
കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, ഏറ്റവും വലിയ ഭീഷണി ലഹരിയെന്നും ഗവര്‍ണര്‍, വിരുന്നില്‍…
ദില്ലി : കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ലഹരി സംഘങ്ങള്‍ക്ക് എതിരെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഗവർണർ പറഞ്ഞു.എംപിമാർക്കായി ഒരുക്കുന്ന വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ഇതാ കൗണ്ട് ഡൗണ്‍ തുടങ്ങി!, 30 ദിവസങ്ങള്‍ കഴിഞ്ഞാല്‍ ബസൂക്കയുമായി മമ്മൂട്ടി
ഇനി മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്.മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് നേരത്തെയുള്ള…
നിര്യാതനായി
നടുവിലങ്ങാടി: കാക്കടവ് താമസിക്കുന്ന പരേതനായ പൊറ്റയിൽ കാസിം എന്നവരുടെ മകൻ മുഹമ്മദ് ഇഖ്‌ബാൽ(46) നിര്യാതനായി.
മാതാവ് : പാത്തുമ്മു.
ഭാര്യ : ലൈല തങ്കശ്ശേരി(പുല്ലൂർ ).
മക്കൾ : ഹിബ, ഹിഷാം, ഇസാ ഫാത്തിമ.
സഹോദരങ്ങൾ : അബ്ദുൽ റഷീദ് (…
ആദ്യ ഇന്ത്യാക്കാരൻ, ലോകത്ത് 5 പേര്‍ക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി നല്‍കി…
പോർട്ട് ലൂയിസ്: മൗറീഷ്യസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ചു.മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ്…
