Shobika
Browsing Category

Z-Featured

പാക്കിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചി, 450 യാത്രക്കാരെ ബന്ദികളാക്കി, 6 സുരക്ഷ ഉദ്യോഗസ്ഥരെ…

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ നടുക്കി ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചി. ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. 450 യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് വിവരം. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ…

കേരളത്തിലെ നിഗൂഢമായ നരകപ്പാലം, അവിടെ വളരുന്ന നീലക്കൊടുവേലി; എത്ര കണ്ടാലും മതിവരാത്ത ഇല്ലിക്കല്‍…

കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കല്‍ കല്ല്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ മലയിലാണ് ഇല്ലിക്കല്‍ കല്ലുള്ളത്.മൂന്ന് ഭീമൻ പാറക്കെട്ടുകള്‍ ഒരുമിച്ച്‌…

സംസ്ഥാനത്ത് മഴ സാധ്യത: 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്; കന്യാകുമാരിയില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.ഇന്ന് കേരള തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി.…

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണയും ലിവര്‍പൂളും ഇന്നിറങ്ങും

സൂറിച്ച്‌: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ബാഴ്‌സലോണ, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് ടീമുകള്‍ ഇന്ന് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും.പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്‌ക്കെതിരെ…

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ‘തൃക്കണ്ണൻ’ പൊലീസ് കസ്റ്റഡിയില്‍; വിവാഹവാഗ്ദാനം നല്‍കി…

ആലപ്പുഴ: വിവാഹ വാഗാ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്.തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.…

‘ലവ് ഇൻഷുറൻസ് കമ്ബനി’കഥ തന്തു ചോര്‍ന്നു: ഡ്രാഗണ്‍ താരം പ്രദീപ് വീണ്ടും ഹിറ്റടിക്കുമോ?

ചെന്നൈ: വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്ബനി എന്ന ചിത്രമാണ് ഡ്രാഗണ്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥന്‍റെ റിലീസ് ചെയ്യാനുള്ള ചിത്രം.തമിഴ് രാഷ്ട്രീയ നേതാവ് സീമൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍…

പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു, വീട്ടില്‍ നിര്‍ത്തിയിട്ട ഇന്നോവയടക്കമുള്ള…

തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. കുളത്തൂർ കോരാളം കുഴിയില്‍ ഗീതുഭവനില്‍ രാകേഷിന്‍റെ വീടിനു മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.ഇന്നോവ ക്രിസ്റ്റ…

പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം; ഭൂമി അളന്ന് തിട്ടപ്പെടുത്തും, ഇന്ന് 2 വില്ലേജുകളില്‍…

ഇടുക്കി: ഇടുക്കി പരുന്തുംപാറയില്‍ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റല്‍ സർവേ തുടങ്ങും.മഞ്ജുമല, പീരുമേട് എന്നീ വില്ലേജുകളിലാണ് സർവേ നടക്കുക. മേഖലയിലെ സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ കളക്ടർ…

കാലാവസ്ഥ പ്രവചനം ശരിയായാല്‍ രക്ഷപ്പെട്ടു! ചൂടില്‍ നിന്ന് മോചനമാകും, ഇന്ന് മഴ, നാല് ജില്ലകളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പ്രവചിച്ച്‌ കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.മറ്റെല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചു. വരുന്ന മൂന്ന് ദിവസത്തേക്ക്…

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ അമ്മയെ മുറിയിലേക്ക് മാറ്റി, അഞ്ച് പേരുടെയും മരണം ഷെമിയെ…

തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി.ഇളയ മകൻ ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ ഡോക്ടർമാർ അറിയിച്ചു. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ…